ആർസിസിയിൽ സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി; സർക്കാർ മേഖലയിൽ ആദ്യം
സ്തനാർബുദം, ശ്വാസകോശാർബുദം, മറ്റ് കാൻസർ രോഗങ്ങൾ എന്നിവയിലാണ് സാധാരണ എസ്ജിആർടി ചികിത്സ നൽകുന്നത്. കൃത്യമായ സ്ഥലത്ത് റേഡിയേഷൻ നൽകുന്നതിലൂടെ അനാവശ്യമായ റേഡിയേഷൻ ശരീരത്തിൽ പതിക്കുന്നത് കുറയ്ക്കാൻ...