Light mode
Dark mode
18 ജനപ്രിയ കോൺടാക്ട് ലെൻസുകളാണ് പഠനത്തിനായി ഗവേഷകർ തെരഞ്ഞെടുത്തത്
സത്യം തുറന്ന് പറയുന്നതാണ് ഹാസ്യമെന്ന് ബർണാഡ്ഷാ പറഞ്ഞത് ഇന്നസെന്നിന്റെ കാര്യത്തിൽ പലതുകൊണ്ടും ശരിയാണ്. അതിലേറ്റവും പ്രധാനമായിരുന്നു കാൻസർ പിടിപെട്ടപ്പോൾ ആ സത്യം നർമം കലർത്തി പങ്കുവെച്ചത്
ജീവിതശൈലിയിലെ മാറ്റങ്ങളും ശരിയായ സ്ക്രീനിംഗ് ടെസ്റ്റുകളും രോഗ സാധ്യത കുറയ്ക്കുന്നു
നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളോ നമ്മൾ ശ്വസിക്കുന്ന വായുവിലെ ഒരു പദാർഥമോ എന്തിനേറെ ഭക്ഷണ പാനീയങ്ങളിലെ രാസവസ്തുക്കളോ പോലും കാൻസറിന് കാരണമാകുന്നു
ഐസിഎംആറിന്റെ റിപ്പോർട്ടനുസരിച്ച് ഗർഭാശയ കാൻസറാണ് രണ്ടാമതായി സ്ത്രീകളിൽ കണ്ടുവരുന്നത്
പല ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നും മുക്തമാകാൻ ആരോഗ്യ സമ്പുഷ്ടമായ ഫലങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അതിനായി കഴിക്കേണ്ട ഗുണകരമായ ചില ഫലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കണക്കിലെടുക്കണം.
മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദം വർധിക്കുകയും രക്തക്കുഴലുകളിൽ കൊഴുപ്പടിയും ചെയ്യും. ഹൈപ്പർടെൻഷൻ, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അപകടാവസ്ഥയിലേക്കാകും പിന്നെ ചെന്നെത്തുക
ബ്രസീലിനായി 1958, 1962, 1970 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ താരമാണ് പെലെ
ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്
നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ എ, വിറ്റാമിൻ കെ എന്നിങ്ങനെ നിരവധി പോഷകങ്ങളാണ് കാബേജിൽ അടങ്ങിയിരിക്കുന്നത്
ക്യാൻസർ നേരത്തേ കണ്ടെത്താനുള്ള ഏക മാർഗം സ്കാനിംഗ് അടക്കമുള്ള പരിശോധനകളാണ്
പെലെ കീമോ തെറാപ്പിയോട് പ്രതികരിക്കുന്നില്ലെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു
സൗന്ദര്യ വർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന ബ്യൂട്ടിൽഫെനൈൽ, മെഥിൽപ്രോപിയോണൽ തുടങ്ങിയ ഘടകങ്ങൾ കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം.
ചെറിയ പരിപാടിയാണെങ്കില്‍ പോലും ഇത്തരത്തിലുള്ള ചിക്കന്‍ വിഭവങ്ങള്‍ മലയാളികളുടെ തീന്മേശയില് സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്
പുകവലി മാത്രമാണോ ശ്വാസകോശ കാൻസറിന് കാരണം?
ലോണെടുത്ത ശേഷം കാൻസർ ബാധിച്ചു. പിന്നാലെ ജോലിയും നഷ്ടപ്പെട്ടു.
അർബുദത്തിന് കാരണമാകുന്ന ബെൻസീൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നത് ഈ ഷാമ്പുകളെ വിപണയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ യൂണിലിവര്‍ തീരുമാനിച്ചത്.
പ്രമേഹത്തെ പ്രതിരോധിക്കാനും മുള്ളങ്കി സഹായകമാണത്രെ
ജെന്നി മിച്ചല്‍ എന്ന സ്ത്രീയാണ് കേസ് കൊടുത്തത്