- Home
- case
India
6 Jun 2022 9:58 AM GMT
'വേഷംകെട്ട് നിർത്തൂ... നുപുർ ശർമക്കെതിരെ കേസെടുക്കൂ...'; ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം
നുപുർ ശർമയെ ഓർത്ത് തനിക്ക് സഹതാപം തോന്നുന്നുവെന്നും ബിജെപി ദിനംപ്രതി പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ പേരിൽ അവർ മാത്രം നടപടി നേരിട്ടിരിക്കുകയാണെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പരിഹസിച്ചു