Light mode
Dark mode
വിഷയത്തിൽ സി.പി.എം-ബി.ജെ.പി പ്രാദേശിക നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തി
'ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്ന് വെച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല'
സനാതന ധര്‍മത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ച ഉദയനിധി അത് നിര്‍ത്തലാക്കുകയല്ല, ഉന്മൂലനം ചെയ്യണമെന്നാണ് പറഞ്ഞത്
റിയാലിറ്റി ഷോ താരം കൂടിയായ ഗുലിയ ആരോഗ്യ ഉൽപ്പന്ന ബിസിനസിൽ നിക്ഷേപം നടത്താനെന്ന പേരിലാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു.
മുഖ്യ സൂത്രധാരനടക്കം മൂന്ന് പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു
കോടതി നിർദേശത്തെത്തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തു
മോഷണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ പേര് 'സ്പെഷ്യൽ ടൊമാറ്റോ ഫോഴ്സ്' എന്നാക്കണമെന്ന് അഖിലേഷ് യാദവ്
ജസ്റ്റിസ് സിയാദ് റഹ്മാനറെ ബെഞ്ചാണ് വാദം കേൾക്കുന്നത്
പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ അനുവദിക്കുന്ന വായ്പ കോർപറേഷൻ പരിധിയിലെ രണ്ട് അയൽകൂട്ടങ്ങൾ അനധികൃതമായി കൈപറ്റിയെന്നാണ് പരാതി
'എസ്.എഫ്.ഐ പ്രവർത്തകനെതിരെ ഗൂഢാലോചന നടത്തിയതിനാണ് എഫ്.ഐ.ആര് എടുത്തത്. തിരക്കഥ തയാറാക്കി എന്നതാണ് പരാതി'
പ്രദേശത്ത് സംഘർഷം ഉടലെടുത്തതിനു പിന്നാലെ, വിദ്യാർഥി സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തി വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
2019ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ഗദ്ദലകൊണ്ട ഗണേശി'ലെ ഐറ്റം ഡാൻസ് ഗാനത്തിലൂടെയാണ് നടി പ്രശസ്തയായത്.
ബോട്ടപകടത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
ചെക്ക് പോസ്റ്റിന് കാവൽ നിന്ന ബിഎസ്എഫ് ജവാന്മാർ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു.
ഇസ്കോണിൽ കഴിഞ്ഞ ആറ് വർഷമായി സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന യുവാവാണ് പരാതിക്കാരൻ.
ആറേഴു മണിക്കൂർ കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെടുകയും ചെയ്തതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
റിട്ട ഡി.വൈ.എസ്.പി മധുസൂദനന് സിനിമാ അഭിനേതാവ് കൂടിയാണ്.
ഇയാൾക്കെതിരെ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്.
2022ലെ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് ഇയാൾ പരാജയപ്പെട്ടിരുന്നു.