Light mode
Dark mode
കേസിലെ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ബ്രിട്ടീഷുകാരന്റെ സേവകനാകാൻ ആഗ്രഹിക്കുന്നുവെന്ന സവർക്കറുടെ കത്ത് രാഹുൽ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു
ഇരു കൂട്ടർക്കുമെതിരെ പൊലീസ് കേസ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് പരാതിക്കാർ
സിനിമാ സ്റ്റൈലിലായിരുന്നു നടന്റേയും പരിവാരങ്ങളുടേയും വരവ്. ഇതിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.
തെലുങ്ക് നടിയും ഹാസ്യതാരവുമായ കരാട്ടെ കല്യാണിയാണ് പരാതി നല്കിയത്
കേരളത്തിൽ സമീപകാലത്തുണ്ടായ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് നടത്തിയ യോഗത്തിൽ പങ്കെടുത്തവർക്കെതിരെയാണ് കേസ്
ആന്റി റാഗിങ് സെല്ലിന്റെ റിപ്പോര്ട്ട് കിട്ടിയ ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെടുക്കും.
ഇരുവരുടെയും മൊബൈൽ ഫോണും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തു.
ഓഫീസിനു പുറത്ത് പൊലീസ് സംഘം ഉണ്ടായിരിക്കെയായിരുന്നു എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണി.
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ദി വയറിനെതിരെ വെള്ളിയാഴ്ചയാണ് മാളവ്യ സ്പെഷ്യൽ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
സെയ്ദ് പർവേസ് എന്ന യുവാവിന്റെ ഇന്നോവ കാറാണ് ഇവർ തകർത്തത്.
ക്യാന്റീനിൽ നിന്ന് മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
പത്മത്തിന്റെ 39 ഗ്രാം സ്വർണം പണയം വെച്ചതിന്റെ രേഖകൾ കണ്ടെടുത്തു
ദേഹോപദ്രവം ഏൽപ്പിച്ചെന്നും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ യുവതി ആരോപിച്ചു
യുവതിയോട് ഇന്ന് കോവളം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്
അതിക്രമം തുടർന്ന ഇയാളെ നാട്ടുകാർ ബന്ധിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു
യുവതിയുടെ ഭർത്താവ് പ്രതീഷ് ലാൽ,ഭർതൃസഹോദരി പ്രസീത എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്
പരാതി പിൻവലിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് തിരുവനന്തപുരം ഡിസിസി അംഗം മധു പറയുന്ന ഓഡിയോ സന്ദേശം പുറത്തായി
രാവണന് മുമ്പിൽ 'കാട്ടാ ലഗാ' ഗാനം വെച്ച് നൃത്തമാടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്