Light mode
Dark mode
കേന്ദ്രത്തിൻ്റെ വാദം തെറ്റെന്ന് കേരളം
മാർച്ച് 31നകം പണം ചെലവഴിച്ച് കണക്ക് നൽകണമെന്ന കേന്ദ്ര നിർദേശമാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്
'മതധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു'
295 ദിവസത്തെ കാലതാമസത്തിൽ ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി
വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എംപിമാർ നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു.
ജസ്റ്റിസുമാരായ സൂര്യകാന്തിന്റെയും മന്മോഹന്റെയും ബെഞ്ചാണ് വിഷയം പരിഗണിച്ചത്
സംവരണ തത്വങ്ങൾ പാലിക്കാത്തതിനെതിരെ എൻ.ഡി.എ കക്ഷികളും പ്രതിപക്ഷവും രംഗത്തുവന്നിരുന്നു
സി.ബി.ഐക്കെതിരെ പശ്ചിമ ബംഗാൾ ഫയൽ ചെയ്ത കേസിലാണ് കേന്ദ്രം എതിർപ്പ് അറിയിച്ചത്
മുസ്ലിംകളെ മാത്രമല്ല പിന്നാക്ക വിഭാഗങ്ങളുടെ അസ്തിത്വത്തെയും ഏകസിവിൽ കോഡ് നിയമം അസ്ഥിരപ്പെടുത്തുമെന്നും സത്യദീപം
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു
കൊല്ലപ്പെട്ട ശുഭ്കരൺ സിംഗിന്റെ ഘാതകരെ പിടികൂടാൻ ഇപ്പോഴും പഞ്ചാബ് പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് കർഷക സംഘടനകളുടെ ആരോപണം
നാളെ കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന് എതിരായ സമരം ഡൽഹിയിൽ നടക്കുന്നുണ്ട്
കർണാടകയുടെ സമരത്തെ പിന്തുണച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ
2024 ഏപ്രിൽ-മെയ് മാസങ്ങളിലായി ദേശീയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളെ ഇളക്കിവിടാൻ വിദ്വേഷ പ്രസംഗങ്ങൾ പ്രയോഗിക്കപ്പെട്ടേക്കുമെന്ന് ഫ്രീ സ്പീച്ച് കലക്ടീവ് എഡിറ്റർ ഗീത സേഷു
ലൈഫ് പദ്ധതിയിലുള്ള വീടുകളിൽ കേന്ദ്ര സർക്കാരിന്റെ പേര് എഴുതി വെക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ധനകാര്യ മന്ത്രാലയം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം
7437.61 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്, എന്നാൽ അനുവദിച്ചതാകട്ടെ 1838 കോടിയും
നവകേരള യാത്രയിൽ പരാതികൾക്ക് പരിഹാരമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.
'ഇന്ത്യ'യെന്ന പേരിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ പാർലമെൻറ് സമ്മേളനമാണ് നാളെ നടക്കുക
രാത്രിസമയത്ത് പകലിനെക്കാളും 20 ശതമാനം വരെ കൂടിയ നിരക്ക് ഏർപ്പെടുത്തുന്ന 'ടൈം ഓഫ് ഡേ' സംവിധാനത്തിലേക്ക് മാറുകയാണ് വൈദ്യുതി നികുതി നിയമം