- Home
- champions trophy
Sports
2 Jun 2018 10:34 AM GMT
കാര്‍ത്തിക്കിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചന നല്കി കൊഹ്ലി
ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ 94 റണ്‍സുമായി കാര്‍ത്തിക് തിളങ്ങിയതിനെ തുടര്‍ന്നാണ് നായകന്റെ പ്രതികരണം. മധ്യനിരയില്‍ കാര്‍ത്തിക്കിനെ ചാന്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ നടക്കുന്ന ആദ്യ...
Sports
28 May 2018 7:25 AM GMT
ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാക് ഫൈനല്‍
123 റണ്‍സുമായി രോഹിത് ശര്‍മ്മയും 96 റണ്‍സുമായി കോഹ്ലിയും പുറത്താകാതെ നിന്നുരോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഐ.സി.സി ചാമ്പ്യന്‍സ്...
Sports
22 April 2018 9:56 PM GMT
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയും പാകിസ്താനും മരണഗ്രൂപ്പില്‍; ഐസിസിക്ക് ചില ലക്ഷ്യങ്ങളുണ്ട്...
ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത് ചാമ്പ്യന്‍സ് ട്രോഫി വിജയിപ്പിക്കാനാണെന്ന് ഐസിസി. ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത് ചാമ്പ്യന്‍സ് ട്രോഫി...
Sports
30 Dec 2017 4:37 PM GMT
ചാന്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കാന്‍ ബിസിസിഐക്ക് നിര്‍ദേശം
അതേസമയം ഞായറാഴ്ച നടക്കുന്ന വിപുലമായ യോഗത്തിനു ശേഷം ചാന്പ്യന്‍സ് ട്രോഫിയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാനാണ് ബിസിസിഐ നീക്കം. ഈ തീരുമാനത്തിനെതിരെ പ്രത്യേക സമിതിക്ക്...
Sports
27 Oct 2017 8:50 PM GMT
ടീം പ്രഖ്യാപിക്കും, ചാമ്പ്യന്‍സ് ട്രോഫിയിലെ പങ്കാളിത്തം ഉറപ്പില്ല; വിചിത്ര നിലപാടുമായി ബിസിസിഐ
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. ടീം പ്രഖ്യാപനം നടത്തുമെങ്കിലും ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള സാധ്യത നിലനില്ക്കുന്നതായാണ്ചാമ്പ്യന്സ്...