Light mode
Dark mode
വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ മീരാബായ് ചാനു ഗെയിം റെക്കോർഡോടെയാണ് സ്വർണം നേടിയത്.
നിരവധി പേരാണ് പോസ്റ്ററിനെതിരേ വിമർശനവുമായി രംത്ത് വന്നിരിക്കുന്നത്. നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.
മെഡൽ നേട്ടത്തിന് പിന്നാലെ മണിപ്പൂർ ഗവൺമെൻറ് മീരാബായ് ചാനുവിന് പൊലീസിൽ എ.എസ്.എ.പിയായി നിയമനം നൽകി.
വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തിലായിരുന്നു മീരാഭായ്ക്ക് വെള്ളി ലഭിച്ചത്.
ഒളിംപിക്സ് മെഡല്‍ നേടിയ മണിപ്പൂരി താരം എന്ന നിലയില്‍ എന്ത് തോന്നുന്നു എന്ന് ചോദിച്ചപ്പോഴാണ് മീരാഭായി ചാനുവിന്റെ ഈ പ്രതികരണം
വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തില്‍ വെള്ളി ഉറപ്പിച്ച് ഇന്ത്യയുടെ മീരാഭായ് ചാനു