ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് കോണ്‍സ്റ്റബിളിനെ എസ്.ഐ തള്ളിവീഴ്ത്തി; വായില്‍ മദ്യമൊഴിച്ചു
റോഡിന്റെ നടുവിലൂടെ ബൈക്കില്‍ വരികയായിരുന്ന ധര്മ്മനെ എസ്.ഐ രവിചന്ദ്രന്‍ തള്ളിവീഴ്ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു