Light mode
Dark mode
മകളുടെ നിർണായക മൊഴിയെ തുടർന്ന് ഇന്നലെയാണ് സജിയുടെ മൃതദേഹം പുറത്തെടുത്തത്
ചേർത്തല തങ്കികവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്
ആശുപത്രിയിൽ ഭർത്താവാണെന്നു പറഞ്ഞു യുവതിക്കു കൂട്ടിരിപ്പുകാരനായി നിന്നതും ആണ് സുഹൃത്ത് രതീഷായിരുന്നു
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആൺ സുഹൃത്തിന് കൈമാറിയതായും സംശയം
ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്.
ഭർത്താവ് ശ്യാംജിത്താണ് നടുറോഡിൽ സ്കൂട്ടർ തടഞ്ഞ് തീകൊളുത്തിയത്
സംഭവത്തില്‍ ഭര്‍ത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റു
തർക്കത്തിനിടയിൽ ഭാര്യയെ നിലത്തിട്ട് ചവിട്ടിയ ഭർത്താവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു
ഓണവിപണി ലക്ഷ്യമാക്കി എത്തിച്ച സ്റ്റോക്കുകളടക്കം കത്തിനശിച്ചു
എസ്.എഫ്.ഐ പ്രവർത്തകർ കോളജിൽ അക്രമം നടത്തിയെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
മൂന്ന് ആശുപത്രികൾക്കിടയിൽ നിർമിക്കുന്ന പ്ലാന്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
ചേർത്തല വാരനാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകർത്തത്
ഇരുവരും ലഹരി ഉപയോഗിച്ച് തര്‍ക്കമുണ്ടാക്കിയതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്
ഇരുവരുടെയും ശരീരത്തിൽ വയർ ചുറ്റിയ നിലയിൽ കണ്ടെത്തി
തീ നിയന്ത്രണവിധേയമായതായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു