- Home
- chhattisgarh journalist
India
6 Jan 2025 11:20 AM GMT
'കരൾ അരിഞ്ഞ് നാല് തുണ്ടമാക്കി, ഹൃദയം ചൂഴ്ന്നെടുത്തു, കഴുത്ത് ഒടിഞ്ഞുതൂങ്ങിയ നിലയിൽ'-ചത്തിസ്ഗഢിൽ മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ബസ്തർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട 120 കോടിയുടെ കരാറിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നതിനു പിന്നാലെയായിരുന്നു മുകേഷ് ചന്ദ്രാക്കർ കൊല്ലപ്പെട്ടത്