Light mode
Dark mode
യൂണിയനുകളുമായി നടന്ന ചർച്ചയിൽ 10ാം തിയതിക്കകം ശമ്പളം നൽകാമെന്നായിരുന്നു ധാരണയുണ്ടായിരുന്നത്
ഐ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി യൂനിയനുകൾക്ക് അംഗീകാരം നഷ്ടമായി
ആത്മഹത്യ കുറിപ്പിൽ ബ്രാഞ്ച് സെക്രട്ടറി ഗംഗാധരനെതിരെ ആരോപണമുണ്ടായിരുന്നു
' കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരം മന്ത്രിക്കെതിരെയല്ല. മാനേജ്മെന്റിന്റെ തെറ്റായ സ്ഥലംമാറ്റത്തിനെതിരായാണ്'
'മന്ത്രിയുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു. പരാതി എത്തിയിട്ടില്ല എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നത്'
മാർച്ച് മാസത്തെ ശമ്പളം മുടങ്ങിയതോടെയാണ് കെഎസ്ആർടിസി ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയത്. ശമ്പളവിതരണത്തിനായി 30 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. 84 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്.
സമരം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയില്‍ സി.ഐ.ടി.യു
ഏപ്രിൽ 11 ന് ആണ് ലഹരി ഉപയോഗം ചോദ്യം ചെയ്ത സി.ഐ.ടി.യു തൊഴിലാളിയായ സുൽഫിക്കറിന് വെട്ടേറ്റത്
കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്ന് സിഐടിയു
സമരങ്ങള്‍ നീണ്ട് പോകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ആശങ്ക മുന്നണി നേതൃത്വത്തിലുണ്ട്.
ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യു ഇന്നു മുതല്‍ കെ.എസ്.ആര്.ടി.സി ചീഫ് ഓഫീസിനു മുന്നിലാണ് നിരാഹാരം തുടങ്ങുക.
വർക്കല മുട്ടപ്പലം സ്വദേശി സുൽഫിക്കറിനാണ് വെട്ടേറ്റത്. മൂന്നംഗ സംഘമാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
'ചിറ്റൂര്‍ ഒഴികെ മറ്റെല്ലായിടത്തും കൊതുമ്പിന് കീഴെയാണ് കൊച്ചങ്ങ, പക്ഷെ അവിടെ മാത്രം മുകളിലാണോ കൊച്ചങ്ങയെന്ന് സംശയമുണ്ട്'
സി.ഐ.ടി.യു വിട്ട ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
പീച്ചി സ്വദേശി സജിയാണ് ആത്മഹത്യ ചെയ്തത്.
'ലേ ഓഫ് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ശമ്പളം വൈകുന്നതിലും ഉത്കണ്ഠയുണ്ട്'
നേരത്തെ മിനിമം ചാർജ് 30 രൂപയാക്കി കൂട്ടിയതിനു ശേഷം ദൂര പരിധി രണ്ടു കിലോമീറ്ററായും നിശ്ചയിച്ചിരുന്നു
നിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നു സിഐടിയു
മാടായി തെരുവിലെ ശ്രീ പോർക്കലി സ്റ്റീൽസ് എന്ന ഹാർഡ് വെയർ സ്ഥാപനമാണ് തൊഴിൽ സമരത്തെ തുടർന്ന് അടച്ചത്
സ്വതന്ത്ര ഇന്ത്യയിൽ ഇതിനുമുമ്പ് ഇങ്ങനൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും ചരിത്രത്തിലെ തന്നെ ഏറ്റവും പ്രയാസകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും എ. വിജയരാഘവൻ