- Home
- compensation
Kuwait
28 April 2022 9:19 AM GMT
ലഗ്ഗേജ് വൈകി; വിമാനകമ്പനി 4400 ദീനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
ലഗ്ഗേജ് വൈകിയതിന് വിമാനകമ്പനി യാത്രക്കാരന് 4400 ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിയുടെ ഉത്തരവ്. ലഗ്ഗേജ് ലക്ഷ്യസ്ഥാനത്തെത്താന്‍ കാലതാമസം നേരിട്ടതായി കാണിച്ച് കുവൈത്ത് പൗരനാണ് കോടതിയെ സമീപിച്ചത്....