Light mode
Dark mode
മുംബൈയിലെ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
ഭര്ത്താവിനും ഭര്തൃമാതാവിനും എതിരായ പരാതിയില് മജിസ്ടേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി മുംബൈയിലെ സെഷന്സ് കോടതിയെ സമീപിക്കുകയായിരുന്നു
പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ്, സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണ് മരിച്ചത്.
ഭാസുരാംഗനും കുടുംബവും ചേർന്ന് 3.22 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഗേറ്റ് തകർത്ത് അകത്തുകയറിയ കാട്ടാന ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസ് ആക്രമിക്കുകയും ചെയ്തു.
ഫോൺ റീ ചാർജ് ചെയ്ത് കൊടുക്കാതിരുന്നതോടെ ഭാര്യ വ്രതമെടുക്കുന്നില്ലെന്ന് തീരുമാനിച്ചെന്നും ഭർത്താവ് പറയുന്നു.
പൊതുസ്ഥലത്ത് കെ.എസ്.യു പ്രവർത്തകരെ മർദിച്ചവരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു.
സുപ്രിംകോടതിയുടെ നിർദേശപ്രകാരമാണ് മാറ്റം.
ഇസ്രായേലി ഫൈറ്റർ ജെറ്റുകൾക്ക് വേണ്ട പാർട്സുകൾ കയറ്റിയയക്കാൻ അനുവദിക്കുന്നതിലൂടെ നെതർലൻഡ്സ് മാനവിക നിയമങ്ങൾ ലംഘിക്കുകയാണെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി
മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് സ്ഥാനാർഥിയായി മത്സരിച്ച മുഫസിർ നെല്ലിക്കുത്താണ് കോടതിയെ സമീപിച്ചത്.
കേസിലെ തുടർനടപടി റദ്ദാക്കണം, നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണം എന്ന ഗണേഷിന്റെ ഹർജികൾ ഹൈകോടതി നേരത്തെ തള്ളിയിരുന്നു
പീഡനത്തെ തുടർന്ന് ബോധരഹിതയായ കുട്ടിയെ ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു
ഭാര്യയുടെ ഫോൺ സംഭാഷണം ഭർത്താവ് ചോർത്തിയ സംഭവത്തിലാണ് കോടതി വിധി.
വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്ന ആരോപണത്തിൽ കുവൈത്ത് ഹാക്കര്മാർക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ തള്ളി കോടതി. പ്രതികള്ക്കെതിരെ സമർപ്പിച്ച തെളിവുകൾ അപര്യാപ്തമാണെന്നും കുറ്റം തെളിയിക്കാന് മതിയായ...
മർദനത്തിൽ അഭിഭാഷകൻ പ്രകാശിന്റെ തലയ്ക്ക് പരിക്കേറ്റു
അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹരജിയിലാണ് ലഖ്നൗ സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്.
രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവർത്തകർ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു
സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയയ്ക്കാനും കോടതി നിർദേശം നൽകി.
ഗ്രോ വാസുവിനെതിരായ കേസിൽ സാക്ഷിവിസ്താരം പൂർത്തിയായി.
2021ലെ വയലെസ് ചോർച്ചയിൽ ഇന്നാണോ കേസ് എടുക്കുന്നതെന്നും ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിനാണെന്നും കോടതി ചോദിച്ചു.