Light mode
Dark mode
കഴിഞ്ഞ ദിവസമാണ് കേരളത്തിൽ ആദ്യ ഒമിക്രോൺ രോഗം സ്ഥിരീകരിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19; മരണം 181
കേരളത്തിലെ രൂക്ഷമായ കോവിഡ് വ്യാപന സ്ഥിതി വിലയിരുത്താനും തുടർ പ്രതിരോധ നടപടികൾ ആലോചിക്കാനുമാണ് മുഖ്യമന്ത്രി പൊതുജനാരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചത്
18,573 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,95,254
രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലർ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ എഴുതി
വീട്ടിലുള്ള എല്ലാവരും മാസ്ക് ധരിക്കണമെന്നും രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.
മുഖ്യമന്ത്രിയുടെ ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്.
215 മരണങ്ങള് കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു, ആകെ മരണം 19,972 ആയി
വിവാഹം, ശവസംസ്കാരം തുടങ്ങി പൊതു ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ പങ്കെടുത്തവര്‍ എല്ലാവരും പരിശോധനക്ക് വിധേയരാകണം
16,856 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,80,000
മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു
ഗർഭിണികൾക്ക് വാക്സിൻ നൽകേണ്ടതില്ലെന്നാണ് നിലവിൽ രാജ്യം പിന്തുടരുന്ന പ്രോട്ടോക്കോൾ
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9510 ആയി
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്
ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ വരും ദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്
സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പവും വിസ്തീർണവും ഉള്ള ചിറയിൻകീഴ് ശാർക്കര ക്ഷേത്രം മൈതാനമാണ് വിവാഹത്തിന് വേദിയായി തെരഞ്ഞെടുത്തത്.
രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ലക്ഷ്യമിട്ടാണ് ട്രിപ്പിൾ ലോക്ഡൗൻ തുടരാൻ തീരുമാനിച്ചത്.
അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് ഈടാക്കിയ അധിക തുകയുടെ പത്ത് ഇരട്ടി പിഴ ചുമത്തും