Light mode
Dark mode
പുതുവത്സര ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇന്ന് രാത്രി 10 മണിക്ക് ശേഷം അനുവദിക്കില്ല.
നെയ് അഭിഷേകത്തിനുള്ള നിയന്ത്രണവും നീങ്ങുമെന്ന കണക്കുകൂട്ടലിലാണ് ദേവസ്വം അധികൃതർ
വീടുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 50 പേരിൽ കൂടാൻ പാടില്ല
ഓരോ ദിവസവും ശരാശരി 540 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് വിവിധ സംസ്ഥാനങ്ങൾ
കേരളത്തിലെ രൂക്ഷമായ കോവിഡ് വ്യാപന സ്ഥിതി വിലയിരുത്താനും തുടർ പ്രതിരോധ നടപടികൾ ആലോചിക്കാനുമാണ് മുഖ്യമന്ത്രി പൊതുജനാരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചത്
മടങ്ങിയെത്തുന്നവര്‍ക്ക് മറ്റൊരു രാജ്യത്ത് ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു
ബീച്ചുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിക്കണം
ഇളവുകളോടെയാണ് കോവിഡ് നിയന്ത്രണം നീട്ടിയത്
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗൺ ഇന്നും തുടരും
മിക്ക സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട രീതിയില്‍ മരണങ്ങൾ റിപ്പോട്ട് ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി
പൊതുഗതാഗതം ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവദിക്കൂ.
ദുബൈ ഹെൽത്ത് അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം യു.എ.ഇയിൽ മടങ്ങിയെത്തി
സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍ക്ക് നൂറ് ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാനും അനുമതി നല്കി
ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിലാണ് പ്രാദേശിക ഇളവുകള്‍
15 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ളയിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം
ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം
ടെസ്റ്റ് പോസിറ്റിവിറ്റി 24ന് മുകളില്‍ ഉള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍
മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിലയിരുത്തിയ ശേഷമാകും തീരുമാനം