Light mode
Dark mode
മുലയൂട്ടുന്ന എല്ലാ അമ്മമാര്‍ക്കും കോവിഡ് വാക്സിന് നല്‍കണമെന്ന ദേശീയ വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു
കെ.എസ്.ആർ.ടി.സി ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകുവാൻ സർക്കാർ ഉത്തരവ് ഇറക്കി
ജനങ്ങള്‍ ഗത്യന്തരമില്ലാതെ വാക്സിന് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുകയാണെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി.
2021 ജനുവരിയിൽ കമ്പനിക്ക് ധാരാളം വാക്സിൻ ഡോസുകള്‍ സ്റ്റോക്കുണ്ടായിരുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവനയില്‍ പറയുന്നു
കൊവാക്സിൻ സ്വീകരിച്ചവരിൽ ഇതുവരെ പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിദഗ്ധ സമിതി ആരോഗ്യമന്ത്രാലയത്തെ അറിയിച്ചു.
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന ഘട്ടത്തില്‍ മറ്റു വാക്സിനുകള്‍ക്കും രാജ്യത്ത് അനുമതി നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്
ഒന്നര കോടി വാക്സിനുകളാണ് ഇപ്പോള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശമുള്ളതെന്നും അരോഗ്യമന്ത്രാലയം
റഷ്യയുടെ ഒറ്റഡോസ് കോവിഡ് വാക്സിൻ 'സ്പുട്നിക് ലൈറ്റ്' ഉടൻ ഇന്ത്യയിൽ ലഭ്യമാകും.
വാക്സിൻ ക്ഷാമത്തിന്റെ പേരിൽ രൂക്ഷമായ വിമർശനം നേരിടുന്നതിനിടെയാണ് വിദേശ കമ്പനികളുമായി സഹകരിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള കേന്ദ്ര നീക്കം
കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിന് പകരം ആഗോള വാക്സിന് ഷെയറിങ് പദ്ധതിയായ കോവാക്സിലേക്ക് സമ്പന്ന രാജ്യങ്ങള്‍ തങ്ങളുടെ ഡോസുകള്‍ നല്‍കണം
കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ഗുരുതരമായ അനാസ്ഥ കാണിച്ചെന്ന് പ്രതിപക്ഷ നേതാക്കള്‍ വിമർശനം ഉന്നയിച്ചിരുന്നു
100 കോടി രൂപക്ക് കോവിഡ് വാക്സിന് വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്.
ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ നാളെ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
കേരളത്തിലെ കോവിഡ് കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിർദേശം.
എറണാകുളം, കോഴിക്കോട് മേഖലകളിലേക്കുള്ള വിഹിതം നാളെ കൈമാറും.
വാക്സിനേഷന് ദേശീയ ശരാശരി 11 ശതമാനം മാത്രമാണെന്നിരിക്കെയാണ് കൊച്ചിയിലെ 22 ശതമാനം ജനങ്ങൾക്ക് വാക്സിൻ നൽകിയത്.
47 ശതമാനം വരുന്ന താഴേകിടയിലുള്ള രാജ്യങ്ങൾക്ക് പതിനേഴ് ശതമാനം വാക്സിൻ മാത്രമാണ് ലഭിച്ചത്
കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വാക്സിനില്‍ എഴുപത് ശതമാനവും രണ്ടാം ഡോസുകാര്‍ക്കായി മാറ്റിവെക്കണം.
ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി.
'രാജ്യത്തെ എല്ലാവര്ക്കും കോവിഡ് വാക്സിന് ലഭ്യമായാലേ രാജ്യം സുരക്ഷിതമാകൂ'