Light mode
Dark mode
24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 366 പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനമായി ഉയർന്നു.
ഭരണത്തിലിരിക്കെ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വരുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കോവിഡിനെതിരെയുള്ള വാക്സിനേഷൻ നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്
സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും ദുരന്ത നിവാരണവകുപ്പ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകള് പരിശോധിച്ചു
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 282 പേർ രോഗമുക്തി നേടി
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്
ഇതെന്തു വിചിത്ര ജീവിയാണെന്നു കണ്ട് ഷാങ്ഹായിലെ നിരവധി പേരാണ് പരിഭ്രാന്തരായത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,846 സാമ്പിളുകളാണ് പരിശോധിച്ചത്
നിയന്ത്രണങ്ങൾക്കൊപ്പം നികുതി, വാടക ഇളവും കോവിഡ് കാര്യമായി ബാധിച്ച ചെറുകിട വ്യാപാരസ്ഥാപനങ്ങൾൾക്ക് പ്രത്യേക ലോണുകളും ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്
ഇന്ന് 54 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 471 പേർ രോഗമുക്തി നേടി
രാജ്യത്ത് കോവിഡ് പിടിമുറുക്കിത്തുടങ്ങിയ ഘട്ടത്തിലാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഫോണുകളിൽ കോളർട്യൂണായി വൈറസ് ബോധവൽക്കരണ സന്ദേശവും നൽകിത്തുടങ്ങിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,804 സാമ്പിളുകളാണ് പരിശോധിച്ചത്.
24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്
സംസ്ഥാനത്തെ ആകെ കോവിഡ് മരണം 67,476 ആയി
കോവിഡ് ഒന്നും രണ്ടും മൂന്നും തരംഗങ്ങളും വകഭേദങ്ങളും പിന്നിട്ടെങ്കിലും മാസ്കും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമായി തന്നെ മുന്നോട്ടുപോയി.
രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് കേന്ദ്ര സർക്കാർ തീരുമാനം.