Light mode
Dark mode
ഫെബ്രുവരി 3ന് രാംപൂര്‍ ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്
മങ്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി
ജസ്റ്റിസുമാരായ എസ്.കെ കൗൾ, അഭയ് എസ് ഓക എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഇന്നലെ മുതല്‍ പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു
പശു തോട്ടത്തിൽ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു.
ഇന്നലെയാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്.
മലബാർ റൂറൽ ഡവലെപ്മെന്റ് ഫൗണ്ടേഷൻ വഴിയാണ് മരുന്നുകളുടെ വിപണനം
"പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചതാണ് എന്ന് ആ പെൺകുട്ടിക്ക് അറിയാത്തതു കൊണ്ടായിരിക്കാം. അതു മനസ്സിലാക്കാനുള്ള രാഷ്ട്രീയ പ്രബുദ്ധത ഇല്ലാത്തു കൊണ്ടായിരിക്കാം"
നിലപാടിന്റെ പേരിൽ നിഖിലയ്ക്ക് പിന്തുണ നൽകുന്നവരും ഏറെ
പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നും രാജ്യത്തില്ലെന്നാണ് ഒരഭിമുഖത്തിൽ നിഖില വിമൽ പ്രതികരിച്ചിരുന്നത്.
പശുവിന്റെ മുന്നില്‍ വെച്ച് സൈഫുദ്ദീന് മൂത്രം ഒഴിച്ചതായി പ്രതിയായ വിരേന്ദ്ര റാത്തോഡ് വീഡിയോയില്‍ ആരോപിക്കുന്നുണ്ട്
യുപിയിൽ സ്വന്തം മണ്ഡലമായ വരാണസിയിൽ 870 കോടി രൂപയുടെ പുതിയ വികസനപ്രവൃത്തികൾക്ക് തുടക്കം കുറിക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ് പശുവെന്ന് പറഞ്ഞ് ബിജെപി എംപി കിരോരി ലാൽ മീനയാണ് ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ടത്
18 ഗ്രാം മാത്രമാണ് പുറത്തെടുത്ത മാലയുടെ ഭാരം
'മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ ഇത്തരത്തിൽ പശു ഹോസ്റ്റലുകൾ ആരംഭിച്ചു'
കന്നുകാലികൾക്ക് നൽകുന്ന പുല്ലിന് ക്ഷാമം നേരിട്ടാൽ കർഷകർക്ക് പ്രത്യേകം തയ്യാറാക്കിയ ചോക്ലേറ്റ് അവരുടെ കന്നുകാലികൾക്ക് നൽകാം
വീട്ടിൽ നോൺവെജുണ്ടെങ്കിൽ അതിന്റെ ഒരു പങ്ക് കുറുമ്പി പശുവിനുമുള്ളതാണ്
മൗലികാവകാശം എന്നത് ബീഫ് ഭക്ഷിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ലെന്നും പശുവിനെ ആരാധിക്കുന്നവര്‍ക്കും അതിലൂടെ സാമ്പത്തികം കൈവരിക്കുന്നവര്‍ക്കും അര്‍ത്ഥവത്തായ ജീവിതം നയിക്കാന്‍ അവകാശമുണ്ടെന്നും കോടതി
നായാട്ട് സംഘം വെടിവെച്ച് കൊന്നതാണെന്നാണ് സംശയിക്കുന്നത്
തൊഴിലുറപ്പ് പദ്ധതിക്ക് പോവാനായി ടെസ്റ്റ് ചെയ്തപ്പോഴാണ് നാരായണന്റെ ഭാര്യ ഷൈലജക്ക് കോവിഡ് പോസിറ്റീവായത്. ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.