ടെലിവിഷന്‍ കുട്ടികളുടെ സര്‍ഗശേഷി നശിപ്പിക്കുമെന്ന് പഠനം
യുകെയിലെ സ്റ്റാഫോര്‍ഡ് സര്‍വ്വകലാശാല മൂന്ന് വയസുകാരായ 60 കുട്ടികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്തുടര്ച്ചയായി ടെലിവിഷന്‍ കാണുന്നത് കുട്ടികളുടെ സര്‍ഗശേഷി നശിപ്പിക്കുമെന്ന്...