Light mode
Dark mode
37-ാം വയസിലും ഫുട്ബോളിൽ തന്നെ നിലനിർത്തുന്നത് ആരാധകരാണെന്നും അദ്ദേഹം പറഞ്ഞു.
'18-ാം വയസ്സ് മുതൽ ഞാൻ കഠിനാധ്വാനം ചെയ്യുകയാണ്. അതിപ്പോഴും തുടരുന്നു. ഞാനീ കളിയെ സ്നേഹിക്കുന്നു. കളി തുടരാൻ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.'
"ഞാൻ പറയട്ടെ, ഒരു കളിക്കാരൻ പോലും ആപ്പിൾ ക്രംബിളും കസ്റ്റാർഡും തൊട്ടതേയില്ല. ബ്രൗണി എടുക്കാനും ആരും പോയില്ല..."
സെർബിയയോട് തോറ്റതോടെ പോർച്ചുഗൽ പ്ലേ ഓഫിലാണ്. സി.ആര് 7 ഇത്തവണ ഖത്തറില്‍ ബൂട്ടണിയുമോ. ചോദ്യവുമായി ആരാധകർ കാത്തിരിക്കുകയാണ്.
പ്ലേ ഓഫിൽ മത്സരിക്കുന്ന 12 ടീമുകളിൽ വിജയിക്കുന്ന മൂന്നു രാജ്യങ്ങളാണ് ലോകകപ്പിലെത്തുക
മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മോശം ഫോം പരിഗണിച്ച് ക്രിസ്റ്റ്യാനോയെ ക്ലബിലേക്ക് എത്തിക്കാൻ ശ്രമിക്കണം എന്നാണ് ടോണി ഫ്രീക്സ പറയുന്നത്
കളി സമനിലയാകുമെന്ന് തോന്നിച്ച ഘട്ടത്തിൽ 81-ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ അവതരിച്ചത്
കളിയുടെ 37-ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോൾ
റൊണാള്‍ഡോയുടെ കരിയറിലെ അഞ്ചാമത്തെ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരമാണിത്
മത്സരശേഷം ടൗൺസെന്റ് സൂപ്പർ താരത്തോട് ജഴ്സി ചോദിച്ചു വാങ്ങുകയായിരുന്നു
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനെ കീഴടക്കി ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ജയം.
മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് മാഞ്ചസ്റ്ററിന് ലഭിച്ച പെനാൽറ്റിയെടുക്കാനായിരുന്നു റൊണാൾഡോയെ പല തവണ മാർട്ടിനസ് ക്ഷണിച്ചത്
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ഫെർഗ്യുവിന്റെ പ്രിയ ശിഷ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ബൂട്ടുകെട്ടുന്നത് കാണാന്‍ കണ്ണ് ചിമ്മാതെ കാത്തിരിക്കുകയാണ് ആരാധകര്‍.
2020 ജനുവരിയിൽ ടീമിലെത്തിയത് മുതൽ ബ്രൂണോ ഫെർണാണ്ടസ് ക്ലബ്ബിന്റെ പ്രധാന താരമാണ്, ക്രിസ്റ്റിയാനോയുടെ വരവോടെ ഇതിനാണ് മാറ്റമുണ്ടാകുന്നത്
ക്രിസ്റ്റ്യാനോ റൊണാൾഡോ വിഷയത്തിൽ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകന് മറുപടിയായി അർദ്ധരാത്രിയിലിട്ട ആ ട്വീറ്റും മറക്കാൻ കഴിയില്ല
ശരാശരി നൂറു പൗണ്ടിന് ജഴ്സി വിൽക്കുന്നുണ്ടെങ്കിലും ഓരോ ജഴ്സിയിലും അഞ്ചു പൗണ്ട് മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കിട്ടുക
ഇറാന്റെ സെന്റർ ഫോർവേഡ് ആയിരുന്ന അലി ദേയി 109 അന്താരാഷ്ട്ര ഗോളുകളാണ് നേടിയിട്ടുള്ളത്.
ലോക ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ഇഷ്ടം കൊണ്ടാണ് താന്‍ ഫുട്ബോള്‍ ഇഷ്ടപ്പെട്ടതും ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയതെന്നും ഖബീബ് നേരത്തെ വ്യക്തമാക്കിയിരുന്നു
പഴകുന്തോറും വീര്യം കൂടി വരുന്ന വീഞ്ഞാണ് ക്രിസ്റ്റ്യാനോ എന്നതാണ് അതിലേറെ അതിശയകരം