- Home
- cristiano ronaldo
Sports
31 May 2018 2:02 PM GMT
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; ബയണിനെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം
ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ക്ലാസിക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ജര്‍മന്‍...
Sports
25 May 2018 7:57 AM GMT
പെനാല്‍റ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനൊ, പോര്‍ച്ചുഗല്‍ പ്രതീക്ഷകള്‍ തുലാസ്സില്‍
പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനാല്‍റ്റി ബോക്സിലേക്ക് വിരല്‍ ചൂണ്ടുന്പോള്‍ മത്സരം തീരാന്‍ പത്ത് മിനിറ്റ് മാത്രം. കിക്കെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നത് ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച...
Sports
22 May 2018 9:47 PM GMT
യൂറോ കപ്പ് വിജയം ആഘോഷിക്കാന്‍ റൊണാള്‍ഡോ വാങ്ങിയ കാറിന്റെ വില നിങ്ങള്‍ക്ക് അറിയുമോ?
വിപണിയില്‍ ലഭ്യമാകുന്നതില്‍ ഏറ്റവും വേഗതയുള്ള കാറാണ് ബുഗാട്ടി വെയ്റോണ്‍. കന്നി യൂറോ കപ്പ് കിരീടം നേട്ടം ആഘോഷിക്കാന്‍ പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാങ്ങിയ കാറിന്റെ വില ഊഹിക്കാമോ?...
Sports
6 May 2018 11:21 PM GMT
ഗോള്‍ ഡോട്ട് കോം വെബ്സൈറ്റിന്റെ മികച്ച ചാമ്പ്യന്‍സ് ലീഗ് താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
രണ്ടാം സ്ഥാനത്തുള്ള അന്റോണിയോ ഗ്രീസ്മാനെ ബഹദൂരം പിന്തള്ളിയാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്ഗോള് ഡോട്ട് കോം വെബ്സൈറ്റിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ചാമ്പ്യന്‍സ് ലീഗ് താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ...
Sports
30 May 2016 12:33 PM GMT
ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട റയലിന്റെ ആഹ്ലാദം നേരം പുലരും വരെ ആരാധകര്‍ക്കൊപ്പം
നാട്ടില്‍ തിരിച്ചെത്തിയ റയല്‍മാഡ്രിഡിന് ഗംഭീര സ്വീകരമാണ് ആരാധകര്‍ നല്‍കിയത്..സാന്റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആരാധകരാണ് റയല്‍ താരങ്ങള്‍ക്കൊപ്പം കിരീടനേട്ടം...