Light mode
Dark mode
98ാം മിനിറ്റിലാണ് ഇറ്റലി സമനില പിടിച്ചു വാങ്ങിയത്
2013ൽ യൂറോപ്യൻ യൂണിയനിൽ ചേർന്ന രാജ്യം ഞായറാഴ്ചയാണ് തീരുമാനമെടുത്തത്
അഷ്റഫ് ദാരിയിലൂടെ ഗോൾമടക്കി മൊറോക്കോ മത്സരത്തിലേക്ക് തിരിച്ചെത്തി
കിരീടപോരാട്ടത്തിന്റെ പടിക്കൽ വീണ രണ്ട് ടീമുകൾക്ക് മടങ്ങുമ്പോൾ വെറും കൈയോടെ പോകാനാകില്ല... അത് കൊണ്ട് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം തീപാറും
എങ്കിലും അർജന്റീനയെ പ്രശംസിക്കാതെ വയ്യെന്ന് മോഡ്രിച്ച്
2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ക്രൊയേഷ്യയുമായി മെസ്സിപ്പട ഏറ്റുമുട്ടിയപ്പോൾ 3-0 തോൽവിയായിരുന്നു ഫലം
ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരം മെസിയാണ്
ഫ്രാൻസ് - മൊറോക്കോ സെമിഫൈനലിലെ വിജയികൾ ഡിസംബർ 18ന് രാത്രി എട്ടരക്ക് നടക്കുന്ന ഫൈനലിൽ അർജൻറീനയെ നേരിടും
ഇതുവരെ സെമിഫൈനലിൽ പരാജയപ്പെട്ടിട്ടില്ലെന്നത് നീലപ്പടക്ക് ആശ്വാസം പകരുന്നതാണ്
2018 ൽ മോഡ്രിച്ച് എന്ന മാന്ത്രിക മനുഷ്യന്റെ ചിറകിലേറി അവർ പറന്നെത്തിയത് ലോകകപ്പിന്റെ സ്വപ്ന ഫൈനലിലേക്കായിരുന്നു
ഇതിഹാസതാരം ലയണൽ മെസ്സി കിരീടത്തിലേക്കുള്ള ദൂരം കുറയ്ക്കുമോ? മൊറോക്കോ മരുഭൂമിയിൽ വിപ്ലവം രചിക്കുമോ? വീണ്ടുമൊരു ഫ്രാൻസ്-ക്രൊയേഷ്യ കലാശപ്പോരിന് വഴിതുറക്കുമോ?
തുടരെ രണ്ടാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിക്കെത്തുന്നത്
ക്രൊയേഷ്യയുമായുള്ള ക്വാർട്ടർ പോരാട്ടത്തില്‍ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ബ്രസീലിന് തോല്‍വി വഴങ്ങിയത്.
ഷൂട്ടൗട്ടിലെ ഒരു ഷോട്ട് തടഞ്ഞതിന് പുറമേ ആകെ 11 സേവുകളാണ് ലിവകോവിച്ച് നടത്തിയത്
അവസാന നാലിലെ ആദ്യ ഇടം ഉറപ്പിക്കാൻ യൂറോപ്പും ലാറ്റിൻ അമേരിക്കയും നേർക്കുനേർ എത്തുമ്പോൾ വിജയം പ്രവചിക്കുക അസാധ്യമാകും
''ലോകകപ്പ് ഫേവറേറ്റുകൾ ഒരിക്കലും തോൽപ്പിക്കപ്പെടാൻ പാടില്ല എന്നുണ്ടോ''
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും(1-1) സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്.
ജയിച്ചാലൊ സമനിലയായാലൊ ക്രൊയേഷ്യക്ക് മുന്നേറാം
മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപ്പ് എഫിലെ സമവാക്യങ്ങൾ മുഴുവന്‍ മാറ്റി മറിച്ചത്
മരണ ഗ്രൂപ്പുകളില്ലെന്ന് പറഞ്ഞ ലോകകപ്പിൽ ഗ്രൂപ്പുകളെല്ലാം മരണഗ്രൂപ്പാവുകയാണ്.