Light mode
Dark mode
തീരദേശമേഖലയായ രത്നഗിരി ജില്ലയിലാണ് മുതല റോഡിലിറങ്ങിയത്.
അഞ്ചോളം മുതലക്കുഞ്ഞുങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.
വഴക്കിനെതുടർന്ന് വീടുവിട്ടിറങ്ങിയ വിദ്യാർഥി പുഴയിൽ ചാടിയതാണെന്നാണ് നിഗമനം
പൊലീസെത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോഴേക്കും താരത്തിന്റെ ശരീരഭാഗങ്ങൾ മുതല വിഴുങ്ങിയിരുന്നു
മകനെയും സുഹൃത്തിനെയും കുറച്ച് ദിവസങ്ങളായി കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്
വലയില്‍ കുടുങ്ങിയ മുതലയെ നാട്ടുകാര്‍ വടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു
നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് മുതലയെ അടിച്ചുകൊന്നു. ഇവർക്കെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
ടംപീകോ നഗരത്തിലെ ലഗൂനാ ഡെല്‍ കാര്‍പിന്റോരോ ജലാശയത്തില്‍ ആമകള്‍ നീന്തുന്നതും മറ്റും കാണാനെത്തിയ സന്ദര്‍ശകരാണ് ഈ ഭീകര ദൃശ്യം ആദ്യം കണ്ടത്
നാട്ടുകാർ ഉടൻ തന്നെ വീട്ടുകാരെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി
മരണത്തിൽ നിന്ന് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ആ മനുഷ്യന് രക്ഷപ്പെട്ടതെന്ന് സോഷ്യല്‍ മീഡിയ
വലിപ്പംവെക്കുന്നതിനനുസരിച്ച് ടയർ കൂടുതൽ മുറുകി, ശ്വാസമെടുക്കാൻ പോലും വിഷമിക്കുന്ന അവസ്ഥയിലായിരുന്നു മുതല
ട്വിറ്ററിൽ പങ്കുവെച്ച 52 സെക്കൻഡ് വിഡിയോ ഇതിനകം തന്നെ 90 ലക്ഷത്തിലേറെ പേർ കാണുകയും 21000 ലേറെ പേർ പങ്കുവെക്കുകയും ചെയ്തു
ശ്വാസകോശത്തില്‍ വെള്ളം കടന്നതും ആന്തരിക രക്തസ്രാവവും കാരണം ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല