- Home
- crushes rat
Kerala
22 Sep 2018 1:14 AM GMT
ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു: സേവ് അവര്‍ സിസ്റ്റേഴ്സ് സമരം അവസാനിപ്പിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതോടെ 14 ദിവസമായി സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൊണ്‍സില്‍ എറണാകുളം വഞ്ചി സ്ക്വയറില്‍ നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിച്ചു. കേരളത്തിലെ ജനങ്ങളുടെ വിജയമാണ്...