- Home
- csk vs mi
IPL
1 May 2021 4:19 PM GMT
ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി; മുംബൈക്കെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍
നിശ്ചിത 20 ഓവറില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു. അമ്പാട്ടി റായിഡു, മോയിന്‍ അലി, ഫാഫ് ഡു പ്ലെസി എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ മികവിലാണ് ചെന്നൈ കൂറ്റന്‍ സ്കോര്‍...