Light mode
Dark mode
തട്ടുകടയിലെ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്
കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വാട്ട്സ്ആപ്പ് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു.
തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം വായിൽ കമ്പി കുത്തിക്കയറ്റിയായിരുന്നു കൊലപാതകം
മഠം അധികൃതരെ അനുകൂലിക്കുന്ന രണ്ട് പേരാണ് സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കിയത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായ കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപുലർ ഫ്രണ്ട് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ വിട്ടത്
സംഭവം നടന്ന് 80ലേറെ ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.
ജിതിനാണ് സ്കൂട്ടറിലെത്തി സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
റെയ്ഡ് സംബന്ധിച്ച് ഒരു വിശദാംശവും നല്‍കിയിട്ടില്ലെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ തെലങ്കാന, ഗുജറാത്തിലെ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.
അപകടം ഉണ്ടായ ദിവസം നാവിക കേന്ദ്രത്തിൽ ഫയറിങ് പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളാണ് കൈമാറിയത്.
ആളുകളെ തുരുതുരെ വെടിവെച്ചിടുന്ന ദൃശ്യങ്ങൾ കെല്ലി ലൈവായി പങ്കുവെച്ചിരുന്നു. നാല് പേർ കൊല്ലപ്പെട്ടതായും ഏഴോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്
മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്
തട്ടിപ്പിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ
ഒന്നാം പ്രതി ജോയ് വയനാട്ടിൽ പിടിയിലായി
കോർപറേഷൻ മോഡലിൽ രാമനാട്ടുകരയിലും കെട്ടിട നമ്പർ തട്ടിപ്പ്
ബാലുശ്ശേരി പാലോളിമുക്കിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനാണ് മർദനമേറ്റത്
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രൂപ സാദൃശ്യമുള്ള ജീവനക്കാരിയോട് അശ്ലീല വീഡിയോ ഉണ്ടാക്കാൻ നിർബന്ധിക്കുകയായിരുന്നു
കേസിൽ കൂടുതൽ പ്രവർത്തകരെ പ്രതിചേർക്കും
കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം തിരിച്ചുവരുമ്പോഴാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈറിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്
നവാബ് മാലിക് രാജി വെക്കേണ്ടതില്ലെന്ന് മഹാ വികാസ് അഘാഡി മുന്നണി തീരുമാനിച്ചിരുന്നു