Light mode
Dark mode
കോഴിക്കോട് വളയം കുനിയിൽ ഒണക്കനാണ് മരിച്ചത്
നിർത്തിയിട്ട സ്കൂൾ ബസിന് പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്
കോട്ടക്കൽ നാംകുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്വ (26), മക്കളായ ഫാത്തിമ മർസീഹ (നാല്), മറിയം (ഒന്ന്) എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ അഞ്ചരയോടെയാണ് മൂന്നുപേരെയും മരിച്ച നിലയില് കണ്ടെത്തിയത്
ഛത് പൂജയ്ക്ക് ശേഷം നദിയിൽ കുളിക്കുന്നതിനിടെയാണ് മരണങ്ങള്
ഷാരോണിന്റെ വനിതാ സുഹൃത്തിനെയും മാതാപിതാക്കളെയും ജ്യൂസ് വാങ്ങിയ നൽകിയ ബന്ധുവിനെയും പൊലീസ് ചോദ്യം ചെയ്തു.
റൂറൽ എസ്.പി ഡി ശിൽപയുടെ മേൽനോട്ടത്തിൽ തന്നെ ഇവരെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ ഇറ്റിയാവനിലായിരുന്നു ദുരന്തം. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിന് ശേഷമുള്ള ആദ്യത്തെ ഹാലോവീൻ ആഘോഷമായിരുന്നു ഇത്.
പൊലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കിനെ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കാവുങ്ങപ്പറമ്പിൽ നൗഷാദ്-നജ്ല ദമ്പതികളുടെ മകൻ അമൻ സയാൻ (3), പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ റഷീദ്-റൈഹാനത്ത് ദമ്പതികളുടെ മകൾ ഫാത്തിമ റയ (4) എന്നിവരാണ് മരിച്ചത്.
കോട്ടയം സ്വദേശി അജിത് മാത്യൂ ( 46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഗൾഫ് ബാങ്ക് ജീവനക്കാരനായിരുന്നു.
കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് മൂന്ന് പേർക്കെതിരെയും കേസ് എടുത്തതെന്നും പൊലീസ് പറയുന്നു
വാനിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
പുക എല്ലായിടത്തും പടർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു
താരത്തിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പിൽ മുൻ കാമുകനായ രാഹുലിന്റെ ഭീഷണിയും ശല്യവും കാരണം താൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയുന്നു.
'സസുറാൽ സിമർ കാ', 'യെ രിഷ്ത ക്യാ കെഹ്ലാതാ ഹൈ', 'സൂപ്പർ സിസ്റ്റേഴ്സ്' തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരമാണ് വൈശാലി ടക്കർ
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് മരണവാർത്ത ട്വീറ്റ് ചെയ്തത്
നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11) വെളിയോട്ട് വളപ്പിൽ സിദ്ദിഖിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്.
പതാക കെട്ടിയ ഇരുമ്പ് പൈപ്പ് റോഡരികിലെ 11000 വോൾട്ടിന്റെ ഹൈടെൻഷൻ കമ്പിയിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.
നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.