Light mode
Dark mode
തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി ഷാഹിദ് സുലൈമാൻ (33) ആണ് മരിച്ചത്. പക്ഷാഘാതം മൂലമാണ് മരണം.
ഒളിവിൽ പോയ പ്രതികളെ ആറാട്ടുപുഴ, കാപ്പിൽ എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്
2005 മേയ് 18ന് ആലപ്പുഴ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ രാജു മിനി ദമ്പതികളുടെ മകനായ രാഹുൽ എന്ന മൂന്നാം ക്ലാസ്സുകാരനെ ദുരൂഹ സാഹചര്യത്തിലാണ് കാണാതാകുന്നത്
ആദര സൂചകമായി ഒമാനിൽ വെള്ളിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച വരെയായി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്.
നടിയും മോഡലുമായ ഷഹനയെ ഇന്നലെ രാത്രിയാണ് കോഴിക്കോട്ടെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു
മെഹ്നാസിനെതിരെ നിലവിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്
അന്വേഷണം ദുബൈയിലേക്ക് വ്യാപിപ്പിക്കാന് പൊലീസ്
റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെങ്കിൽ അതിനിടയാക്കിയ സാഹചര്യം എന്തായിരുന്നുവെന്നാണ് ഇനി വ്യക്തമാകേണ്ടത്
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റിൽ തുളസീധരൻ പിള്ള സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടിയാണ് അപകടമുണ്ടായത്
മാനേജിംഗ് പാട്നർ മുള്ളോളി അനെക്സ്ഗർ (58), ഷവർമാ മേക്കർ നേപ്പാൾ സ്വദേശി സന്ദേഷ് (29) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്
പെരുന്നാൾ അവധി കാരണം മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകുമോയെന്ന ആശങ്കയിലാണ് കുടുംബം
1903 ജനുവരി രണ്ടിനാണ് ജപ്പാന് സ്വദേശിയായ കെയ്ൻ തനക ജനിച്ചത്
പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ, താമസിക്കാനായി താൽക്കാലികമായി നിർമിച്ച വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്
ഇന്ന് രാവിലെ ഏഴുമണിയോടെ കൊല്ലങ്കോട് സ്വദേശി സുബ്രഹ്മണ്യത്തിന്റെ വീട്ടിൽ വെച്ചാണ് സംഭവം
ബൈക്കിൽ കൂടെയുണ്ടായിരുന്ന വിദ്യാർഥി അമീറിന് ഗുരുതരമായി പരിക്കേറ്റു
കഴിഞ്ഞ ദിവസം വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
പീച്ചി ഡാമിൽ നിന്നുള്ള വെള്ളം ഒഴുകുന്ന മൂലംകോട് ആണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
മാതാപിതാക്കളുടെ വഴക്കിൽ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ്