Light mode
Dark mode
കെ എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് തുടക്കം
2020 ല്‍ 90 ആത്മഹത്യകളാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് അബ്ദുൾ റഹ്മാനായിരുന്നു
സുഹൈല നസ്റിൻ(19) , എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം മൂന്നായി
പെടയാങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പാറമ്മൽ സജിദിന്റെ മകൻ നസൽ ആണ് മരിച്ചത്
പോസ്റ്റുമോർട്ടത്തിൽ മരണകാരണം എന്താണെന്ന് വ്യക്തമാകാത്തതിനെ തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്
ഓലത്താന്നി സ്വദേശി അരുൺ (32) ആണ് മരിച്ചത്
വെച്ചൂർ സ്വദേശി ജിജോയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം
മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
സംഭവത്തിൽ അന്വേഷണം നടത്താൻ മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു
മഥുരദാസ് റോഡിലെ 'ഹൻസ ഹെറിറ്റേജ്' കെട്ടിടത്തിലാണ് ശനിയാഴ്ച രാത്രി എട്ടരയോടെ തീപിടിത്തമുണ്ടായത്
അപകടകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു
ഡോ. രാജ്കുമാർ എന്നപേരിൽ ഹോട്ടൽ നടത്തിയിരുന്ന രാജു വെള്ളിയാഴ്ച പുനീതിന്റെ മരണം അറിഞ്ഞതോടെ ഭക്ഷണമുപേക്ഷിച്ചതായി വീട്ടുകാർ പറഞ്ഞു
ചെന്നൈ അണ്ണാശാലയിലാണ് സംഭവം
ആളുമാറിയുള്ള കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്
കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വാക്കനാട് കൽച്ചിറ പള്ളിയ്ക്കു സമീപം വിനോദ സഞ്ചാരത്തിന് എത്തിയ കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്
ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു