Light mode
Dark mode
പ്രമുഖ അഭിഭാഷകയായ സന റയീസ് ഖാന് മുഖേനെയാണ് ഇഷ വര്‍മയ്ക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്
വനം മന്ത്രി സുരേഖ നടത്തിയ ആരോപണങ്ങൾ തന്നെയും കുടുംബത്തേയും അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നടൻ പരാതി നൽകിയത്
മോദി ശിവലിംഗത്തിലെ തേളാണെന്നായിരുന്നു തരൂരിൻറെ പ്രസ്താവന
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ പരാമർശത്തിൽ 2018ലാണ് കേസെടുക്കുന്നത്
Suresh Karamshi Nakhua has sought Rs. 20 lakhs in damages from the YouTuber for “defamation caused to him on cyber space.”
എന്തുകൊണ്ടാണ് അവർ ഇത്രയധികം പരിഹസിക്കപ്പെടാൻ ആഗ്രഹിക്കുന്നത്?
കേസിൽ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു
'ജനവിധി' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അപകീർത്തികരമായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്
കോൺഗ്രസ് അസം അധ്യക്ഷൻ ഭൂപെൻ കുമാർ ബോറയാണ് ഹിമാന്തയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്
യുപിയിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്
ജീൻ കരോൾ ആവശ്യപ്പെട്ടതിലും എട്ടിരട്ടി നഷ്ടപരിഹാരമാണ് കോടതി വിധിച്ചത്
തൃശൂർ സ്വദേശി പ്രസാദ് എം.കെ നൽകിയ പരാതിയിൽ തൃശൂർ അഡീഷണൽ സബ് കോടതിയുടേതാണ് വിധി.
മോൻസൻ മാവുങ്കൽ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോൾ കെ. സുധാകരൻ പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം അദ്ദേഹം മറച്ചുവച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദൻ്റെ ആരോപണം
തനിക്കെതിരെ അജു യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും നടത്തിയ പരാമർശങ്ങൾ അതേ പ്ലാറ്റ്ഫോമുകളിലൂടെ തന്നെ പിൻവലിക്കണമെന്നാണ് ബാലയുടെ ആവശ്യം
അഞ്ച് ദിവസം കൂടിയാണ് ഇനി ലോക്സഭ സമ്മേളിക്കുന്നത്
സുപ്രിംകോടതി, സത്യമേ വ ജയതേ, മോഡി സർനെയിം കേസ്, ദി എസ് സി, ഡിഫമേഷൻ കേസ്, രാഗാ, വയനാട്, രാഗാ ഈസ് ബാക്ക്, എഐസിസി തുടങ്ങിയ ഹാഷ്ടാഗുകളും വൈറലാണ്
രാഹുലിന്റെ ഹരജി പരിഗണിച്ച സുപ്രിംകോടതി ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് ബി.ആർ ഗവായ് ആണ് കോടതിനടപടിക്കുമുൻപ് രാഷ്ട്രീയബന്ധം വെളിപ്പെടുത്തിയത്
'സവർക്കറെ കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രസംഗത്തിൽ അധിക്ഷേപിച്ചെന്നാണ് വിധിയില്‍ പറയുന്നത്. ഈ പ്രസംഗം നടക്കുന്നത് സൂറത്ത് മജിസ്ട്രേറ്റ് കോടതിയിലെ ശിക്ഷാവിധി വന്നതിനു ശേഷമാണ്'
രണ്ടു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദേശീയ ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്ഫോമുകളായ 'ന്യൂസ്ലോണ്ട്രി'യും 'കൺഫ്ളുവൻസ് മീഡിയ'യും കർമ ന്യൂസിനെതിരെ അപകീർത്തിക്കേസ് നൽകിയത്
'മറുനാടൻ മലയാളി'ക്കും എഡിറ്റർ ഷാജൻ സ്കറിയയ്ക്കും എതിരെയാണ് മാനനഷ്ടക്കേസിൽ വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്