Light mode
Dark mode
24 മണിക്കൂറിനിടെ 1600 കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.
ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റാണ് കണക്കുകള്‍ പുറത്തുവിട്ടത്
ഉയരുന്ന മരണസംഖ്യ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 4,209 പേർ കോവിഡ് ബാധിച്ച് മരിച്ചു
ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കും.
കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവ് 12 മുതൽ 16 ആഴ്ച വരെയാക്കി കോവിൻ ആപ് പരിഷ്കരിച്ചു
മെയ് 24 വരെ ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ട്.
അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ചുമരിച്ചു
സംഘമിത്ര ചാറ്റര്‍ജി എന്ന അമ്മക്ക് വേണ്ടിയാണ് മകന് സോഹം ചാറ്റര്‍ജി പാടിയത്
ഡല്‍ഹി പൊലീസിലെ വനിത കോണ്‍സ്റ്റബിള്‍ രാഖിയാണ് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തി ചെയ്തത്.
കോവാക്സിന്റെയും കോവിഷീൽഡിന്റെയും 67 ലക്ഷം ഡോസ് വീതമാണ് ഡല്‍ഹി സർക്കാർ ആവശ്യപ്പെട്ടത്.
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 80 പേരില്‍ 12 പേരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
ഡല്‍ഹി സരോജ ആശുപത്രിയിലെ സർജനായ ഡോ.അനിൽ കുമാർ റാവത്താണ് മരിച്ചത്.
തിങ്കളാഴ്ച മുതൽ ഡൽഹി മെട്രോ സർവീസ് നടത്തില്ല.
ഡല്‍ഹിയില്‍ ഇപ്പോള്‍ ഓക്സിജന്‍ ക്ഷാമമില്ല. വേണ്ടത്ര ഓക്സിജന്‍ ബെഡുകളും സജ്ജമാണ്
700 ടണ്‍ ഓക്സിജന്‍ ലഭ്യമാകുകയാണെങ്കില്‍ 9000-9500 കിടക്കകള്‍ ഡല്‍ഹിയില്‍ കൂടുതൽ സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും
ഇതുവരെയായി 1,585 ടൺ ഓക്സിജൻ ആണ് വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചതെന്ന് റെയിൽവേ അറിയിച്ചു.
നൂറു കണക്കിന് പേരുടെ ജീവന് ഈ മഹാമാരിക്കാലത്ത് ഡോക്ടര്‍ രക്ഷിച്ചു
ഓക്സിജന്‍ കിട്ടാതെ മരിച്ചവരില്‍ ഡോക്ടറുമുണ്ടെന്ന് ബത്ര ആശുപത്രി അധികൃതര്‍ കോടതിയെ അറിയിച്ചു.
എംഎല്‍എ എന്ന നിലയില്‍ നാണക്കേട് തോന്നുന്നുവെന്ന് ഷുഹൈബ് ഇഖ്ബാല്‍