Light mode
Dark mode
"പുലര്‍ച്ചെ രണ്ട് മണിക്ക് ഇറങ്ങിയതാ. എവിടെയും ഓക്സിജന്‍ കിട്ടാനില്ലായിരുന്നു"
ദ്വാരക സെക്ടര്‍ 29ല്‍ മൂന്നു ഏക്കറിലാണ് ശ്മശാനം
സംഭവത്തില്‍ ബി.ബി.എ വിദ്യാര്‍ഥിയായ പ്രതി മായങ്ക് സിങ്ങിനെ പൊലീസ് പിടികൂടി.
ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരില്‍ നിന്ന് അധികാരങ്ങള്‍ കവര്‍ന്ന്, പരാജയപ്പെട്ടവര്‍ക്ക് ഡല്‍ഹിയെ ഭരിക്കാന്‍ അവസരമൊരുക്കുകയാണെന്ന് കെജ്രിവാള്
ഐ.സി.യുവിൽ പ്രവേശനം ലഭിക്കാതെ 62കാരി മരണത്തിന് കീഴടങ്ങിയതിനാലാണ് ബന്ധുക്കള്‍ പ്രകോപിതരായത്.
കോവിഡ് മരണങ്ങള് കൂടുന്ന പശ്ചാത്തലത്തില്‍ സംസ്കാരത്തിനായുള്ള പുതിയ സ്ഥലങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജീകരിക്കുകയാണ്
ഡല്‍ഹിയില്‍ ആശുപത്രി അധികൃതരുടെ സമയോചിത ഇടപെടല്‍ കാരണം ഒഴിവായത് മറ്റൊരു കൂട്ടമരണം..
കോവിഡ് രണ്ടാം തരംഗത്തെ സുനാമിയെന്നാണ് കോടതി വിശേഷിപ്പിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡൽഹിയിൽ ഓക്സിജൻ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ട് മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണ് ബാക്കിയുള്ളതെന്നു ഡൽഹിയിലെ ഗംഗാ റാം ആശുപത്രി അധികൃതർ...
രണ്ടു മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജന്‍ സ്റ്റോക്കു മാത്രമാണ് ആശുപത്രിയില്‍ ശേഷിക്കുന്നതെന്നും ശാന്തി മുകന്ദ് ആശുപത്രി സി.ഇ.ഒ വ്യക്തമാക്കി.
ഇനിമുതല്‍ ഹരിയാന പൊലീസിന്റെ സംരക്ഷണത്തിലായിരിക്കും ഓക്സിജന്‍ ടാങ്കറുകള്‍ പോവുക.
രണ്ടാം തരംഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്
ഓക്സിജൻ സിലിണ്ടറുകളുടെയും ഐസിയു ബെഡുകളുടെയും എണ്ണം വളരെ വേഗം കുറയുകയാണ്
ഹരീഷ് നിലുവിനെ 25ഓളം തവണ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വാക്സിന് ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ വാക്സിനേഷന് നിലയ്ക്കുമെന്ന് സംസ്ഥാനങ്ങള്‍.
തലസ്ഥാനനഗരിയില്‍ ഏഴായിരത്തിന് മുകളിലാണ് ഇപ്പോള്‍ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം
അപകടത്തില്‍ ആളപായമുണ്ടായിട്ടില്ല. തീ പൂര്‍ണമായും അണയ്ക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു.
ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു
കഴിഞ്ഞ 3 മാസത്തോളമായി ഗൌരവിന്റെ വീടിനോട് ചേര്‍ന്ന സര്‍വന്റ്സ് ക്വാര്‍ട്ടേഴ്സിലാണ് യുവതി ഭര്‍ത്താവിനും രണ്ടു വയസായ കുഞ്ഞിനുമൊപ്പം താമസിച്ചിരുന്നത്.
മുപ്പതുകാരനായ ഹരീഷ് ശര്‍മ്മയാണ് യുവതിക്ക് നേരെ വെടിയുതിര്‍ത്തത്.