Light mode
Dark mode
സ്ത്രീ പരിഗണന നൽകിയാണ് സുപ്രിംകോടതിയുടെ ആശ്വാസവിധി
സി.ബി.ഐ കേസിലാണ് റൗസ് അവന്യൂ കോടതിയുടെ നടപടി
2023 ഫെബ്രുവരി മുതൽ സിസോദിയ ജയിലിലാണ്
നടപടിയിൽ ഇ.ഡിയോട് സുപ്രിംകോടതി വിശദീകരണം തേടി.
അരവിന്ദ് കെജ്രിവാളിന്റെയും കെ കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ മാസം 29ന് ശേഷമേ ഹരജി പരിഗണിക്കൂ. ഹരജിയില്‍ ഇ.ഡിക്ക് കോടതി നോട്ടീസ് അയച്ചു.
ബി.ജെ.പിക്ക് സംഭാവന നൽകിയതിനു പിന്നാലെ ഇ.ഡി തന്നെയാണ് ശരത് റെഡ്ഡിക്ക് മാപ്പുനൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കോടതിയെ സമീപിച്ചത്
കെജ്രിവാളിനെ നാളെ കോടതിയിൽ ഹാജരാക്കും
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തെലങ്കാനയില്‍ തന്റെ വ്യക്തിപരമായ സാന്നിധ്യം ആവശ്യമാണെന്ന് സി.ബി.ഐക്ക് അയച്ച കത്തില്‍ കവിത ചൂണ്ടിക്കാട്ടി.
മദ്യനയവുമായി ബന്ധപ്പെട്ട് രണ്ടുവർഷം അന്വേഷിച്ചിട്ടും കേന്ദ്ര ഏജൻസികൾക്ക് ഒരു തെളിവ് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാൾ പറഞ്ഞു.
മൊബൈൽ ഉപയോഗിക്കാനോ മാധ്യമങ്ങളെ കാണണോ പാടില്ലെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്
കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ ചോദ്യംചെയ്തതിനു പിന്നാലെയാണ് കോടതിയുടെ നടപടി
ഇന്നലെ രാത്രി ഡൽഹിയിലെത്തിയ കവിതയ്ക്കൊപ്പം ബി.ആർ.എസ് നേതാക്കളും അഭിഭാഷക സംഘവുമുണ്ട്