ഡെങ്കിപ്പനി; കൊതുകുകളുടെ വ്യാപനത്തിനെതിരെ കാമ്പയിന് ഊര്‍ജിതമാക്കി
മസ്കത്ത് ഗവര്‍ണറേറ്റില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍ ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനത്തിനെതിരെ കാമ്പയിന് ഊര്‍ജിതമാക്കി. മസ്കത്ത്, വടക്കന്‍ ബത്തിന,...