Light mode
Dark mode
വിവാദമാക്കാൻ ഉദ്ദേശിച്ചിരുന്നില്ല, പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ആളുകൾ കരുതി
10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ധനുഷ് മുന്നോട്ടുവെച്ച ആവശ്യം
ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്ലി കടയുടെ നിര്‍മാതാവായ ആകാശ് ഭാസ്കരന്റെ വിവാഹച്ചടങ്ങിനാണ് താരങ്ങളെത്തിയത്
ദിയ മിർസ, ഏക്ത കപൂർ, നസ്രിയ നാസിം തുടങ്ങിയവരും പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്
Meanwhile, the documentary titled 'Nayanthara: Beyond the Fairytale' is set to release on Netflix on November 18.
"പുറത്തുകാട്ടുന്ന വ്യക്തിത്വത്തിന്റെ പകുതിയെങ്കിലും നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്"
'രായൻ' സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നടത്തിയ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
2022 ജനുവരിയിലാണ് പരസ്പരം വേര്‍പിരിയുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്
കമൽ ഹാസൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
2024 ൽ ചിത്രീകരണം ആരംഭിക്കുമെന്നും 2025 ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നുമാണ് റിപ്പോർട്ടുകൾ.
മോശം പെരുമാറ്റം, നിർമാതാക്കളുമായി സഹകരിക്കുന്നില്ല ഉൾപ്പെടെയുള്ള കാരണങ്ങളാണു നടപടിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്
നാഷണൽ അവാർഡ് നേടിയ ധനുഷും നാഷണൽ അവാർഡ് നേടിയ ശേഖർ കമ്മൂലയും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
'പാ പാണ്ടി'ക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡി50. ഇസിആറിലെ സ്റ്റുഡിയോയിലാണ് ചിത്രീകരണം ആരംഭിച്ചത്.
ഇതുവരെ നാല് ചിത്രങ്ങളാണ് വെട്രിമാരനും ധനുഷും ഒന്നിച്ച് പുറത്തിറങ്ങിയത്
ചെന്നൈയിലെ പോഷ് ഗാർഡനിലാണ് പുതിയ വീടും പണിതിരിക്കുന്നത്
17ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു
തെലുങ്കിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. 'സർ' എന്ന പേരിലായിരിക്കും ചിത്രം തെലുങ്കിൽ റിലീസ് ചെയ്യുക
ദമ്പതിമാരുടെ മാത്രം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്
സെപ്തംബര്‍ 30ന് സിനിമ തിയേറ്ററുകളിലെത്തും.
തമിഴ്നാട്ടില്‍ നിന്നും മാത്രമായി 78.49 കോടി കളക്ഷനാണ് ചിത്രം നേടിയത്