- Home
- dileep
Kerala
30 May 2018 8:25 AM GMT
പൊലീസിന്റെ ലക്ഷ്യം ദിലീപ് ജയിലില്‍ കിടക്കുക, നടിയ്ക്ക് നീതി ലഭിക്കില്ലെന്നും പിസി ജോര്‍ജ്ജിന്റെ മകന്
രക്ഷിക്കാൻ കൂടിയവർ ശിക്ഷിക്കുക ആയിരുന്നു എന്ന് ആ നടി തിരിച്ചറിയുമ്പോൾ എല്ലാം വൈകി പോയിരിക്കുംപൊലീസിന്റെ ആത്യന്തികമായ ലക്ഷ്യം ദിലീപ് ജയിലില്‍ കിടക്കുകയാണെന്നും പീഡനത്തിനിരയായ നടിയ്ക്ക് നീതി...
Kerala
29 May 2018 3:45 PM GMT
വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്; ദിലീപിനെതിരെ തിരക്കഥാകൃത്ത് റഫീഖ്
ദിലീപ നായകനായ പടനായകന് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് റഫീഖ് സീലാട്ട്നടന് ദിലീപിനെതിരെ ഗുരുതര ആരോപണവുമായി തിരക്കഥാകൃത്ത് റഫീഖ് സീലാട്ട്. തന്നോടുള്ള താരത്തിന്റെ ശത്രുതയെക്കുറിച്ചും അതിന്...
Kerala
29 May 2018 12:10 PM GMT
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ക്വട്ടേഷനെന്ന് മൊഴി നല്കിയ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കും
നടിയുടെ ദൃശ്യങ്ങള്‍ തന്നെ പ്രതികൾ ഫോണിൽ കാണിച്ചിരുന്നുവെന്നും ചാര്‍ളി കോടതിയില്‍ രഹസ്യമൊഴി നല്കി.നടിയെ ആക്രമിച്ച കേസില്‍ ഏഴാം പ്രതിയെ മാപ്പുസാക്ഷിയാക്കും. ഇരിട്ടി സ്വദേശി ചാർളിയെയാണ് മാപ്പു...
Kerala
29 May 2018 10:27 AM GMT
നടിയെ അക്രമിച്ച കേസ്: സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ദിലീപിന് കൈമാറി
നടിയെ അക്രമിച്ച കേസിലെ കുറ്റപത്രത്തോടൊപ്പമുള്ള 760 രേഖകൾ ഉൾപ്പെടെയുള്ള പട്ടികയാണ് അന്വേഷണസംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള...
Kerala
29 May 2018 7:58 AM GMT
ദിലീപിന്റെ പേരിലുള്ളത് 21 ഏക്കര്‍, ഭൂപരിഷ്ക്കരണ നിയമം ലംഘിച്ചെന്ന് കണ്ടെത്തല്‍
നിയമ ലംഘനം കണ്ടെത്തിയാല്‍ അധികമുള്ള 6 ഏക്കര്‍ കണ്ടുകെട്ടും.റിയല്‍ എസ്റേറ്റ് ഇടപാടില്‍ ദിലീപിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്ക്കരണ നിയമം ലംഘിച്ചെന്ന് പ്രാഥമിക കണ്ടെത്തല്‍....
Kerala
28 May 2018 9:30 PM GMT
അന്വേഷണം സിനിമാ മേഖലയിലേക്ക് ; കാവ്യമാധവന്റെ സ്ഥാപനത്തില്‍ പരിശോധന നടത്തി
കാക്കനാടുള്ള കാവ്യ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലാണ് ഇന്നലെ പരിശോധന നടത്തി. നടിയെ അക്രമിച്ച് ഒളിവില്‍ കഴിയുന്ന സമയത്ത് ഈ സ്ഥാപനത്തില്‍ എത്തിയെന്ന പള്‍സര്‍ സുനിയുടെ ....നടിയെ...
Kerala
28 May 2018 9:00 AM GMT
പൊലീസ് വിളിപ്പിച്ചിട്ടില്ല, പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയിട്ടില്ല: മുകേഷ്
നടിയെ ആക്രമിച്ച കേസില്‍ മുകേഷ് എംഎല്‍എയുടെ മൊഴിയെടുക്കുംനടിയെ ആക്രമിച്ച കേസില്‍ മുകേഷ് എംഎല്‍എയുടെ മൊഴിയെടുക്കും. പള്‍സര്‍ സുനി നേരത്തെ മുകേഷിന്റെ ഡ്രൈവറായിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ...
Kerala
28 May 2018 12:45 AM GMT
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ നശിപ്പിച്ചിട്ടില്ലെന്ന് പൊലീസ്
ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ പൊലീസ് തയ്യാറാക്കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കൃത്യത്തിന് ഉപയോഗിച്ച് ഫോൺ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണെന്നും പൊലീസ് പറയുന്നു.കൊച്ചിയിൽ...
Kerala
27 May 2018 8:16 PM GMT
കേസിന്റെ എല്ലാ കാര്യങ്ങളെ കുറിച്ചും ഇന്നലെ പൊലീസ് അന്വേഷിച്ചുവെന്ന് ദിലീപ്
അമ്മ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമോ എന്ന് അറിയില്ല എന്നും ദിലീപ് മാധ്യമങ്ങളോട്പരാതിയെ കുറിച്ച് മാത്രമല്ല, കേസിന്റെ എല്ലാ കാര്യങ്ങളെ കുറിച്ചും ഇന്നലെ പൊലീസ് അന്വേഷിച്ചുവെന്ന് നടന് ദിലീപ് . അമ്മ...