Light mode
Dark mode
വിവാഹസമയത്ത് സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നൽകിയിരുന്നു
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർതൃവീട്ടിൽ വിഷ്ണുജയെ മരിച്ച നിലയിൽ കണ്ടെത്തിയത്
കോഴിക്കോട് സെഷൻസ് കോടതിയാണ് വിധി
പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാൽ അത് തിരിച്ചുനൽകാൻ അയാൾക്ക് ബാധ്യതയുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു
10 ലക്ഷം രൂപയും 100 ഗ്രാം സ്വർണവും നൽകാമെന്ന് വധുവിന്റെ വീട്ടുകാർ സമ്മതിച്ചിരുന്നു
വണ്ടിത്തടം സ്വദേശി 22-കാരിയായ ഷഹാനയാണ് ആത്മഹത്യ ചെയ്തത്.
Kerala doctor dies after groom calls off wedding over dowry | Out Of Focus
തിങ്കളാഴ്ച രാത്രിയാണ് ഫ്ളാറ്റിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്
കൈകാലുകൾക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
വധൂവരന്മാര് പരസ്പരം മാലകളിടുന്ന ചടങ്ങിന് മുന്‍പാണ് സ്ത്രീധനം വേണമെന്ന് വരന് ആവശ്യപ്പെട്ടത്
വരൻ എത്താത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതോടെ വധുവിന്റെ പിതാവ് പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തു
തനിക്ക് സ്ത്രീധനമായി ലഭിച്ച തുക വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കിയിരിക്കുകയാണ് റവന്യൂ ഉദ്യോഗസ്ഥനായ സൗരഭ് ചൗഹാന്
യുവതിയുടെ ഭർത്താവ് പ്രതീഷ് ലാൽ,ഭർതൃസഹോദരി പ്രസീത എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്
ശിശുവികസന വകുപ്പ് ഡയറക്ടർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി
അതുല്യക്കും കുട്ടിക്കും വീട്ടിൽ കഴിയാൻ ഉള്ള സംരക്ഷണം നൽകുമെന്ന് പൊലീസ്
സ്ത്രീധനം കൂടുതല്‍ ചോദിച്ചും കാര്‍ ആവശ്യപ്പെട്ടും വിവാഹത്തിന് ശേഷം നിരന്തര പീഡനമാണ് അനുഭവിക്കുന്നതെന്ന് യുവതി
റോഡ് സുരക്ഷ മാർഗ നിർദേശങ്ങൾ കടുപ്പിക്കാനാണ് കേന്ദ്ര തീരുമാനം
മദ്രാസ് ഐ.ഐ.ടിയിലെ ബയോകെമിസ്ട്രി പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോ. ഷണ്മുഖ മയൂരിയെ രണ്ടു വര്‍ഷം മുന്‍പ് പ്രഭാകരന് വിവാഹം ചെയ്തത്
രണ്ട് മക്കൾക്കൊപ്പമാണ് സഹോദരിമാരായ യുവതികൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്
ഗുജറാത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം