Light mode
Dark mode
കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെയും കുടിവെള്ളത്തിൽ വിഷ പദാർത്ഥങ്ങൾ കലരുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടി
തടയണകൾ കാരണം മറ്റ് പ്രദേശങ്ങളിലെ കുടിവെള്ള സ്ത്രോതസുകളിൽ വെള്ളം ഇല്ലാതാകുന്നതായി നാട്ടുകാർ പറഞ്ഞു.
കുടിവെള്ളം കൊണ്ട് കാർ കഴുകലടക്കം നടത്തിയവർക്കാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് പിഴയിട്ടത്
പൈപ്പ് ലൈൻ പൊട്ടിയ ഭാഗത്തെ റോഡ് പൂർണമായും ഇടിഞ്ഞ് താഴ്ന്നതിനാൽ ഗതാഗത നിയന്ത്രണവും ഉണ്ട്
ഓരോ ക്രൂ അംഗത്തിനും കുടിക്കാനും ഭക്ഷണം തയ്യാറാക്കാനും ശുചിത്വ ഉപയോഗത്തിനുമായി പ്രതിദിനം ഒരു ഗാലൻ വെള്ളം ആവശ്യമാണ്
രാജ്കോട്ടിലാണ് വർഷങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഹൗസിങ് സൊസൈറ്റികൾ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരിക്കുന്നത്