Light mode
Dark mode
ഇന്ത്യൻ സമുദ്രത്തിലേക്ക് എത്തിച്ചേരാൻ സ്റ്റാർലിങ്കിന്റെ ഉപകരണം ഉപയോഗിച്ചതായി മയക്കുമരുന്ന് വേട്ടയിൽ കണ്ടെത്തിയിരുന്നു
നാവികസേനയും നാര്‍കോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ 25,000 കോടിയുടെ 2525 കിലോ മെത്താഫെറ്റമിനാണ് പിടിച്ചെടുത്തിരുന്നത്
അതേസമയം എറണാകുളം സ്വദേശി അറസ്റ്റിലായ കേസിൽ ഗുജറാത്ത് സ്വദേശിയെ കേന്ദ്രീകരിച്ച് ആണ് അന്വഷണം പുരോഗമിക്കുന്നത്
ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി റാംസേവക് പൈക്രയുടെ അനന്തരവന് തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി രംഗത്ത്. 2014 ല്‍ സുരാജ്പൂരില്‍ വച്ചാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.