Light mode
Dark mode
12 എൽ.എസ്.ടി സ്റ്റാമ്പുകളാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്
ലഹരി മരുന്ന് വിൽക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവർ കുടുങ്ങിയത്
കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്
15 ദശലക്ഷം ടാബ്ലെറ്റുകളും 50 കിലോ മയക്കുമരുന്ന് അസംസ്കൃത വസ്തുക്കളും പ്രതികളില്‍ നിന്നും പിടിച്ചെടുത്തു
''ലഹരിവിരുദ്ധ ക്യാമ്പയിനൊപ്പം ജനങ്ങൾ അണിനിരക്കുന്നത് കണ്ടപ്പോൾ പ്രതിപക്ഷത്തിന് വേവലാതിയായി''
ഹോട്ടലിൽ മുറി എടുത്തായിയിരുന്നു പ്രതികള്‍ ലഹരി ഇടപാട് നടത്തിയിരുന്നത്
ഒഴിഞ്ഞ എൽ.പി.ജി സിലിണ്ടറിന്റെ പിൻഭാഗം തുരന്നുമാറ്റി അതിൽ സോപ്പ് പെട്ടികളിലാക്കിയാണ് ഹെറോയിൻ കടത്തിയത്.
അറസ്റ്റു ചെയ്തവരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി
അൽ വാദിയ പോർട്ട് വഴി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച വാഹനത്തിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്
മയക്കുമരുന്നിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചികിത്സകളും ക്യാമ്പുകളും കാമ്പയിനിന്റെ ഭാഗമായി നടക്കും
വീടിന്റെ അടുക്കളയിൽ ചാരായം വാറ്റുന്നതിനിടെ മലയാറ്റൂർ ഇല്ലിത്തോട് തോട്ടപ്പിള്ളി വീട്ടിൽ സുനിതയാണ് എക്സൈസ് പിടിയിലായത്.
കൊലക്കേസ് പ്രതിയുൾപ്പെടെ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
''ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെള്ളം കയറാത്ത അറയിൽ സൂക്ഷിക്കപ്പെടുന്നവരല്ല അവരും സമൂഹത്തിന്റെ ഭാഗമാണ്''
പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ചു.
ആലത്തൂർ, കൊല്ലംകോട്, പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിപദാർത്ഥങ്ങൾ പിടികൂടിയത്
ഇത്രയും കാലത്തെ പാർട്ടി പ്രവർത്തനത്തിന് ഇടയിൽ കേൾക്കാത്ത കാര്യങ്ങളാണ് തിരുവനന്തപുരത്ത് നിന്ന് കേൾക്കുന്നത്.
ലഹരിക്കെതിരെ പ്രവർത്തിക്കാൻ സർക്കാരിനാകുന്നില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട്
10 ഗ്രാം എം.ഡി.എം.എയും 300 എൽ.എസ്.ഡി സ്റ്റാമ്പുകളുമാണ് പിടികൂടിയത്. ഒരു എൽ.എസ്.ഡി സ്റ്റാമ്പിന് അന്താരാഷ്ട്ര വിപണിയിൽ ആറായിരം രൂപയോളം വില വരും.
ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജാഗ്രതാ സമിതികൾ രൂപീകരിച്ചതായി ഡിവൈഎഫ്ഐ
കേരളത്തിൽ നിന്നടക്കമുള്ള ലഹരിക്കേസ് പരിഗണിക്കുന്നതിനിടെയാണ് നീരിക്ഷണം