Light mode
Dark mode
ആറുമാസം നീണ്ടുനില്‍ക്കുന്ന എക്സ്പോയുടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത് നാളെ ഇന്ത്യന്‍ സമയം ആറുമണിക്കാണ്
വിമാനചിറകുകളുടെ ചുവടെയുള്ള എൻജിൻ കൗളുകളിൽ എക്സ്പോയുടെ തീയതിയും കുറിച്ചിരിക്കുന്നു.
എക്സ്പോ വേദിയിലേക്ക് റൂട്ട് 2020 എന്ന പേരിൽ 15 കിലോമീറ്ററാണ് മെട്രോപാത നീട്ടിയത്. 7 പുതിയ സ്റ്റേഷനുകളും ഈ പാതയുടെ ഭാഗമാണ്.
മണിക്കൂറുകൾക്കം ഒന്നര ലക്ഷം പേരാണ് ഗാനം യൂട്യൂബിൽ കണ്ടത്
എക്സ്പോ സന്ദർശകർക്ക് സൗജന്യ പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കും.
ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ ദുബൈയിൽ ബിസിനസ് മേഖല കൂടുതൽ കരുത്താർജിക്കുമെന്നാണ് ഏറ്റവും പുതിയ സർവേ റിപ്പോർട്ട്