Light mode
Dark mode
നിലവിലെ 64 സ്റ്റേഷനുകളിൽ നിന്ന് 2030ഓടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 96 ആയി ഉയർത്തും
ദുബൈ എമിഗ്രേഷന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നു തോന്നിപ്പിക്കുമാറാണ് വ്യാജ പ്രചാരണം നടക്കുന്നത്
'തസ്റീഫ്' എന്ന പേരിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് വൻ ഡ്രൈനേജ് പദ്ധതി പ്രഖ്യാപിച്ചത്
The length of the road network covered by this significant initiative will be extended from 480 km to 710 km
2026ഓടെ ദുബൈയിലെ പ്രധാന റോഡുകളെല്ലാം 100 ശതമാനം സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരും.
ദുബൈ എൻഖലിയിൽ നിർമിച്ച കൂറ്റൻ ജലസംഭരണി പ്രവർത്തനക്ഷമമായി
A total of 23 schools in Dubai were rated 'Outstanding' in the latest KHDA rating
നടപ്പുവർഷം ആദ്യ പകുതിയിൽ 7,804 ഇ സ്കൂട്ടർ ട്രാഫിക് ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്
209 സ്കൂളുകളിലെ മൂന്നരലക്ഷം വിദ്യാർഥികളിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്
വാഫി മാളിൽ നടക്കുന്ന പ്രദർശനം GDRFAയാണ് സംഘടിപ്പിക്കുന്നത്
പുതിയ സംവിധാനത്തിൽ സഹകരിക്കുന്നതിന് ദുബൈ പൊലീസും സാംസ്കാരിക വകുപ്പായ ദുബൈ കൾചറും ധാരാണപത്രത്തിൽ ഒപ്പുവെച്ചു
പ്രവർത്തി ദിനങ്ങളിൽ ആദ്യ ഒരു മണിക്കൂർ പാർക്കിങ് സൗജന്യമായിരിക്കും
വെബ്സൈറ്റ് വഴി അപേക്ഷ നൽകാൻ കോടതി സൗകര്യം ഏർപ്പെടുത്തി
ദുബൈയിൽ 851 സ്ഥലത്ത് പെരുന്നാൾ നമസ്കാരം
ദുബൈയിലെ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നൂറുകണക്കിന് ജീവനക്കാരും സ്വദേശി അറബ് പൗരപ്രമുഖരും പങ്ക് ചേർന്നു
സൗത്ത് ബേ താമസ പദ്ധതിയിലെ 160 റെസിഡൻഷ്യൽ യൂനിറ്റുകൾ മണിക്കൂറുകൾക്കകം വിറ്റാണ് ദുബൈ പുതിയ റെക്കോർഡിട്ടത്
ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്
The programme will combine practical and online training along with regular assessments
Dubai Municipality has also formed a 65-member Field Supervisory Team to oversee beach operations and follow up during the Eid holidays
ദുബൈ ജബൽ അലിയിലാണ് വായു ഗുണമേൻമ പരിശോധനാ കേന്ദ്രം ആരംഭിച്ചത്