Light mode
Dark mode
തില്ലങ്കേരി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റെ ഭാഗമായാണ് ട്രോഫി നൽകിയത്
ഷിനിൽ എബ്രഹാമിനെ ഡി വൈ എഫ് ഐ തിരുവല്ല ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാമും സുഹൃത്തുക്കളും റോഡിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ആംബുലൻസ് വാങ്ങാൻ പണം പിരിച്ചതിൽ അഴിമതി നടത്തിയ നേമം ഏരിയാകമ്മിറ്റി പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കുമെതിരെ അന്വേഷണ കമ്മീഷനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മുൻ സംസ്ഥാന സെക്രട്ടറി എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു
പാർലമെന്റിന് പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും റഹീം എംപി അറിയിച്ചു
ലഹരിക്കെതിരെ പ്രവർത്തിക്കാൻ സർക്കാരിനാകുന്നില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട്
ലഹരി വിൽപന ചോദ്യം ചെയ്തതിന്റെ പേരിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ ബാബുവിനെ ഇന്നാണ് അറസ്റ്റ് ചെയ്തത്
ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജാഗ്രതാ സമിതികൾ രൂപീകരിച്ചതായി ഡിവൈഎഫ്ഐ
'ജനാധിപത്യത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഒരാൾ എന്നാൽ രാഷ്ട്രീയ ജ്വരവും അധികാരാന്ധതയും ബാധിച്ച് മതിഭ്രമം വന്ന ഏകാധിപതിയെ പോലെയാണ് ഗവർണർ പെരുമാറുന്നത്'
ഡിവൈഎഫ്ഐ, എഐവൈഎഫ്, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകൾ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
'തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ഉത്തരവ് പ്രതികൂലമായി ബാധിക്കും'
വധശ്രമത്തിന് പിന്നില് എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ഡി.വൈ.എഫ്.ഐ
എം.എൽ.എയുടെ സാന്നിധ്യമില്ലെങ്കിലും മുറപോലെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്
മർദനമേറ്റ സുരക്ഷാ ജീവനക്കാരൻ ദിനേശനെ വീട്ടിലെത്തി സന്ധർശിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സർക്കാറിനെതിരെയും കോടതിക്കെതിരെയും രൂക്ഷവിമർശനമായിരുന്നു ഉന്നയിച്ചത്.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ അടക്കമുള്ള അഞ്ച് പ്രതികൾക്കാണ് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുൺ അടക്കമുള്ള അഞ്ച് പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
'പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല' എന്ന ബാനർ വെച്ചാണ് ഡിവൈഎഫ്ഐ രാഹുലിന്റെ യാത്രയെ പരിഹസിച്ചിരുന്നത്
'പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്ന തലവാചകത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ ഏലംകുളത്ത് ബാനർ സ്ഥാപിച്ചിരുന്നു