Light mode
Dark mode
കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആരംഭിച്ചതിനു ശേഷം 25 നേതാക്കളാണ് ബി.ജെ.പിയിൽ ചേർന്നത്
കച്ചത്തീവ് ദ്വീപ് തര്ക്കവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി മോദി ആര്.ടി.ഐയെ കൂട്ടുപിടിച്ചതെന്ന് സ്റ്റാലിന് വിമര്ശിച്ചു
ഈ മാസം 26 വരെ ഹാജരാകാൻ കഴിയില്ലെന്ന് എം.എം വർഗീസ് നേരത്തേ ഇ.ഡിയെ അറിയിച്ചിരുന്നു.
ആം ആദ്മി പാർട്ടിയുടെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദി അരവിന്ദ് കെജ്രിവാളാണെന്ന് ഇ.ഡി ആരോപിച്ചു.
ഭാൻസുരിയുടെ പേര് അശ്രദ്ധ മൂലം കടന്നുകൂടിയതാണെന്ന് ഇഡി
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളുണ്ടെന്നാണ് ഇ.ഡി നോട്ടീസിന് എം.എം വർഗീസിന്റെ മറുപടി
അറസ്റ്റിലായ അന്ന് രാത്രി തന്നെ കെജ്രിവാൾ ഐഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും പാസ്വേഡ് ഇ.ഡിക്ക് നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
സി.പി.എം കൗൺസിലർ പി.കെ ഷാജനോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്
മുൻ മന്ത്രി എ.സി മൊയ്തീൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെയും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നു സൂചനയുണ്ട്
അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവെന്ന് തൃണമുൽ കോൺഗ്രസ്
കെജ്രിവാൾ തന്റെ ഫോണിന്റെ പാസ് വേർഡുകൾ ഇ.ഡിക്ക് നൽകിയിരുന്നില്ല
ഡല്ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇതേ കേസില് അറസ്റ്റ് ചെയ്ത് ദിവസങ്ങള്ക്ക് ശേഷമാണ് ഇ.ഡിയുടെ അടുത്ത നടപടി
കേസിലെ മറ്റ് പ്രതികള്ക്കൊപ്പമിരുത്തി കെജ്രിവാളിനെ ചോദ്യം ചെയ്യാനാണ് ഇ.ഡി തീരുമാനം
ഇഡി കാരണം വോട്ട് കുറയില്ലെന്ന് ജി സുധാകരൻ
കേന്ദ്രത്തിന് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടികളെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാൽപര്യ ഹരജിയും ഹൈക്കോടതി തള്ളി
ഇ.ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസക് ഹരജി സമർപ്പിച്ചത്.
ED launches probe against CM Pinarayi Vijayan’s daughter | Out Of Focus
മാര്ച്ച് 28 ന് ഹാജരാവാനാണ് ഇ.ഡി നിര്ദ്ദേശം