ഈദുല്‍ഫിത്വര്‍ അവധി ദിവസങ്ങളില്‍ ദുബൈയില്‍ പൊതുഗതാഗത സംവിധാനങ്ങളുടെ സമയത്തില്‍ മാറ്റം
അടുത്തമാസം മൂന്ന് മുതല്‍ ഒമ്പത് വരെ ആറ് ദിവസമാണ് ദുബൈ നഗരത്തില്‍ സൗജന്യപാര്‍ക്കിങ് അനുവദിക്കുക. എന്നാല്‍, ഫിഷ് മാര്‍ക്കറ്റ്, ബഹുനില പാര്‍ക്കിംഗ് സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ ഇളവ്...