Light mode
Dark mode
വോട്ടെണ്ണലിന് മുമ്പ് അമിത് ഷാ 150ഓളം ജില്ലാ കലക്ടർമാരെ വിളിപ്പിച്ചുവെന്ന പരാമർശത്തിലാണ് നടപടി
മോദിയുടെയും രാഹുലിന്റെയും പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി
പരാമർശം അനുചിതവും മോശവും അന്തസിനെ ഹനിക്കുന്നതും ആണെന്നും മാതൃകാ പെരുമാറ്റച്ചട്ട വ്യവസ്ഥകൾ ലംഘിക്കുന്നതുമാണെന്നും കമ്മീഷൻ നോട്ടീസിൽ ചൂണ്ടിക്കാട്ടി.
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല
എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച 'കാലം മാറും കാലും മാറും' എന്ന വീഡിയോക്കെതിരെ യു.ഡി.എഫാണ് പരാതി നല്‍കിയത്
തലക്കെട്ട് എം.വി ഗോവിന്ദന്റെ അറിവോടെയാണെന്ന് എം.എം ഹസ്സൻ
ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്
വാരാണസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കടത്തുവെന്ന് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു
പദയാത്ര, റോഡ് ഷോ, വാഹന റാലി എന്നിവയുടെ നിരോധനത്തിൽ മാറ്റമില്ല
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് രാജിക്കത്ത് ലഭിച്ചെന്ന് പറഞ്ഞ് ഉമ്മുസൽമയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്.
രാജ്യത്ത് കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാണോയെന്ന ചോദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ടിരുന്നു
സംഭവത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.
ആഹ്ലാദ പ്രകടനങ്ങള്‍ വ്യാപകമായ അക്രമസാധ്യത ഉണ്ടാക്കുമെന്ന നിരീക്ഷണത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
കമ്മിഷൻ തങ്ങളുടെ ഭരണഘടനാപരമായ അധികാരം പ്രയോഗിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശം
പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണേന്ദു പോളിന്റെ കാറില്‍ നിന്നാണ് ഇവിഎമ്മുകള്‍ കണ്ടെത്തിയത്
ഇരട്ടവോട്ടുള്ളവരുടെ പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അടക്കമുള്ളവർ എൽ.ഡി.എഫിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി