Light mode
Dark mode
ഫാസിസത്തിന്റെ കുന്തമുന ആർക്കെതിരെയൊക്കെ തിരിഞ്ഞിട്ടുണ്ടോ അവരെയൊക്കെ ചേർത്ത് നിർത്തി മർദിത പക്ഷത്തിന്റെ വിശാലമായ ഒരു മുന്നണി കെട്ടിപ്പടുക്കേണ്ടതുണ്ട്
നാൽപത് ശതമാനം മാത്രം വോട്ടുകൾ ലഭിച്ചിട്ടും ബി.ജെ.പിക്ക് അധികാരത്തിലേറാൻ സഹായിച്ചത് അറുപത് ശതമാനം വരുന്ന ബി.ജെ.പി വിരുദ്ധ വോട്ടുകൾ ശിഥിലീകരിക്കപ്പെട്ടതാണ്.
ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി ഒരു വിശാല ഹിന്ദു ഐക്യം സ്ഥാപിച്ചെടുത്തിട്ടുണ്ട് എന്നാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
യോഗി ആദിത്യനാഥ് അതികാരത്തിലെത്തിയ 2017 ൽ മുൻ വർഷത്തേക്കാൾ അഞ്ച് മടങ്ങായാണ് യു.പിയിലെ വംശീയ അതിക്രമങ്ങൾ വർധിച്ചത്
'ശക്തമായ വെറുപ്പും വർഗീയ ധ്രുവീകരണവും മുസ്ലിം സമൂഹത്തിന്റെ അരികുവത്കരണവുമാണ് സമകാലിക ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധം'
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ഇന്ത്യയുടെ രാഷ്ട്രീയ സമവാക്യങ്ങൾ പരിശോധിക്കുന്നു
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യുന്നു
മാധ്യമങ്ങൾ കൃത്രിമമായ സർവേകൾ പുറത്തുവിട്ടെന്ന് മായാവതി
പൊതുതാൽപ്പര്യത്തിനായുള്ള പോരാട്ടം വിജയിക്കുമെന്ന് അഖിലേഷ് യാദവ്
ബിജെപി നേതാക്കള്‍ തന്നെ എതിര് പ്രചാരണം നടത്തിയോ എന്ന ചോദ്യത്തിന് ജനങ്ങളിലേക്ക് ശരിയായ സന്ദേശം എത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നാണ് അതനാസിയോ മോണ്‍സെരേറ്റിന്റെ പ്രതികരണം
കോണ്‍ഗ്രസിന്റെ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷിത കോട്ടയായിരുന്ന പഞ്ചാബില്‍ കനത്ത പരാജയമാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്.
കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6000 വോട്ടിന് പരാജയപ്പെട്ടു
മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് 10,000 ത്തിലധിം വോട്ടിനാണ് പരാജയപ്പെട്ടത്
എ.എ.പി പഞ്ചാബില്‍ അധികാരത്തിലെത്തുന്നതോടെ ഡൽഹിക്ക് പുറത്ത് അരവിന്ദ് കേജ്രിവാളിനെ അടയാളപ്പെടുത്തുന്ന ആദ്യത്തെ വലിയ വിജയം കൂടിയായിരിക്കും ഇത്.
മോദിയുടെ പിന്‍ഗാമിയായി യോഗി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് യുപിയില്‍ യോഗിയുടെ രണ്ടാമൂഴം
ഹരിദ്വാറിലെ റൂറൽ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് അനുപമം ജനവിധി തേടിയത്
ജനങ്ങളുടെ വിധിയെ ഞാൻ എല്ലാ വിനയത്തോടെയും സ്വീകരിക്കുന്നു
കോൺഗ്രസ് രാജ്യത്ത് പൂർണമായും ഇല്ലാതായെന്നും മോദിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ബിജെപിക്ക് വൻവിജയം ലഭിക്കാൻ കാരണമായതെന്നും സുരേന്ദ്രൻ പറഞ്ഞു.
അമൃത്സര്‍ ഈസ്റ്റില്‍ നിന്നും ജനവിധി തേടുന്ന സിദ്ദു വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏറെ പിന്നിലാണ്
പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മന്നിനൊപ്പമുള്ള ചിത്രവും കേജ്രിവാള് പങ്കുവച്ചിട്ടുണ്ട്