Light mode
Dark mode
സോണിയാ ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും രാഷ്ട്രീയത്തിലേക്ക് വരാന്‍ നിര്‍ബന്ധിച്ചതെന്നും നടി
ഗുജറാത്തിലും ഹിമാചലിലും അത്യുത്സാഹത്തോടെയാണ് ആപ് പോരിനിറങ്ങിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെക്കാള്‍ ആളും ആര്‍ഭാടവും അവര്‍ക്കായിരുന്നു എന്നു വരെ നീരീക്ഷകര്‍ വിലയിരുത്തി. ദിവസങ്ങളോളം കെജ്രിവാള്‍ ഈ...
ഹിമാചലിൽ സാന്നിധ്യമുറപ്പിക്കാനായി ആം ആദ്മി പാർട്ടിയും സജീവമായിരുന്നു
നവംബര്‍ 12നാണ് 68 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.
ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടത്തിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഗവർണർ റിട്ട. ലഫ്റ്റനന്റ് ജനറൽ ഗുർമീത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു
യുപി,പഞ്ചാബ്,ഗോവ,ഉത്തരാഖണ്ഡ്,മണിപ്പൂർ പിസിസി അധ്യക്ഷന്മാരോടാണ് രാജി ആവശ്യപ്പെട്ടത്
വൈകിട്ട് നാലിന് എഐസിസി ആസ്ഥാനത്താണ് യോഗം
ഭഗത് സിംഗിന്റെ ഗ്രാമമായ ഘട്കർ കാലനിൽ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പങ്കെടുക്കും
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിമാർ വാഴില്ലെന്ന ചരിത്രം പുഷ്‌കർ സിങ് ധാമിയിലൂടെയും ആവർത്തിക്കുകയായിരുന്നു. നിലവിലെ മുഖ്യമന്ത്രി കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6000 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്
ജി-23 നേതാക്കൾ ഉടൻ യോഗം ചേരുമെന്ന് റിപ്പോർട്ടുകൾ.
മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പാക്കിയാണ് ബിജെപി മൂന്നാം വട്ടവും അധികാരത്തിലേറാൻ പോകുന്നത്
32 സീറ്റ് നേടിയാണ് മണിപ്പൂരിൽ ബിജെപി ഭരണത്തുടർച്ച ഉറപ്പാക്കിയത്
രണ്ടാം യോഗിസർക്കാരിൽ കൂടുതൽ പുതുമുഖങ്ങൾ
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നു
ബി.ജെ.പി സിറ്റിങ് എം.എൽ.എ ദിലീപ് സിങ് റാവത്താണ് അനുകൃതിയെ പരാജയപ്പെടുത്തിയത്
അമൃതസര്‍ ഈസ്റ്റ് മണ്ഡലത്തില്‍ വന്‍ഭൂരിപക്ഷത്തിനാണ് കൗർ സിദ്ദുവിനെ പരാജയപ്പെടുത്തിയത്
പനാജി സീറ്റില്‍ മനോഹര്‍ പരീക്കാറിന്‍റെ മകന്‍ ഉത്പലിന് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു
ബി.ജെ.പിയിലേയും കോൺഗ്രസിലേയും ആഭ്യന്തര പ്രശ്‌നങ്ങൾ കൊണ്ട് പ്രശ്‌ന കലുഷിതമായ ഉത്തരാഖണ്ഡിൽ മുന്നേറ്റമുണ്ടാക്കാമെന്നായിരുന്നു ആം.ആദ്മി പാർട്ടി കരുതിയിരുന്നത്
ഗോവയിൽ സംശുദ്ധ രാഷ്ട്രീയത്തിന് തുടക്കം കുറിക്കപ്പെടുകയാണ് എന്ന് കെജ്രിവാള്