Light mode
Dark mode
മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പരാജയപ്പെട്ടെങ്കിലും ഉത്തരാഖണ്ഡിൽ ബി.ജെ.പി വന്‍മുന്നേറ്റമാണുണ്ടാക്കിയത്
കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6000 വോട്ടിന് പരാജയപ്പെട്ടു
ഇക്കുറി ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാന്‍ പോലും കോണ്‍ഗ്രസിനായില്ല
മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് 10,000 ത്തിലധിം വോട്ടിനാണ് പരാജയപ്പെട്ടത്
ഉടന്‍ ഗവര്‍ണറെ കാണുമെന്ന് ബി.ജെ.പി നേതാക്കള്‍
ഹരിദ്വാറിലെ റൂറൽ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് അനുപമം ജനവിധി തേടിയത്
മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തോൽവിയിലേക്ക്....
അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബി.ജെ.പിയും മാറിമാറിയാണ് ഭരിച്ച ചരിത്രം ഇത്തവണ തിരുത്തിക്കുറിക്കും
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഗോവയിൽ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ് രംഗത്തെത്തി. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് നേതാക്കൾ അനുമതി യാണ് വാർത്തകൾ
ഇത്തവണ യു.പിയില്‍ ഭരണം പിടിക്കുക എന്നത് എസ്പിയെ സംബന്ധിച്ച് അസാധ്യമാണ്
വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ 60 സീറ്റുകളുള്ള മണിപ്പൂരിൽ 25 സീറ്റുകളിൽ ബിജെപി മുന്നിലാണ്. 12 സീറ്റിൽ ലീഡ് ചെയത് കോൺഗ്രസും 10 ഇടത്ത് എൻപിപിയും ലീഡ് ചെയ്യുന്നു.
ഉത്തരാഖണ്ഡിൽ 46 സീറ്റിലാണ് ബിജെപി മുന്നേറ്റം. ഭരണം ബിജെപി ഉറപ്പിച്ചുവെങ്കിലും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഏറെ പിന്നിലാണ്.
യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി സ്ഥാനത്ത് രണ്ടാമൂഴം ഉറപ്പായി
18സീറ്റിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 13സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടുന്നത്
16 സീറ്റിൽ ബിജെപി മുന്നേറുമ്പോൾ 15 സീറ്റിലാണ് കോൺഗ്രസ് ലീഡ് ഉയർത്തുന്നത്
എക്സിറ്റ് പോളുകൾ ശരിവെച്ച് മണിപ്പൂരിൽ ബിജെപി ലീഡ് തുടരുന്നു. നിലവിൽ 23 സീറ്റിൽ ബിജെപി മുന്നിലുണ്ട്
വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുന്നു
ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ തൃണമൂൽ കോൺഗ്രസ് ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളി ഉയർത്തി ആറ് സീറ്റിൽ ലീഡ് നേടുന്നു
24 സീറ്റിലേക്ക് ലീഡുയർത്തിയാണ് ബിജെപിയുടെ തേരോട്ടം. 14 സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടുന്നത്.
യോഗി ആദിത്യനാഥ്, കേശവ് പ്രസാദ് മൌര്യ ഉള്‍പ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്